---
title: "#obtuary | പുത്തൻ പുരയിൽ മാണി അന്തരിച്ചു  "
english_title: "#puthanpurayil #Mani #passed #away "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/248423/puthanpurayil-mani-passed-away"
published_at: "2024-11-10T16:50:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67309732da77f_obituary.jpg"
keywords: []
---

# #obtuary | പുത്തൻ പുരയിൽ മാണി അന്തരിച്ചു  

> **Lead Summary:** **നാദാപുരം: ** കല്ലാച്ചി ജി സി ഐ റോഡിൽ താമസിക്കുന്ന പുത്തൻ പുരയിൽ മാണി അന്തരിച്ചു.

## Article Content

**നാദാപുരം: ** കല്ലാച്ചി ജി സി ഐ റോഡിൽ താമസിക്കുന്ന പുത്തൻ പുരയിൽ മാണി അന്തരിച്ചു.

ദീർഘകാലം കുറ്റിപ്രo എൽ എൽ പി സ്കൂളിൽ പാചക തൊഴിലാളിയായി സേവനം അനുഷ്ഠിച്ചിരുന്നു.

ഭർത്താവ്: പരേതനായ ശങ്കരൻ നായർ.

മക്കൾ: ലീല, പുഷ്പ, ബാബു ( കടത്തനാടൻ കളരി സംഘം), ഉഷ, സജീവൻ, രഞ്ജിത്ത്

മരുമക്കൾ: പരേതനായ ഗോപല കൃഷ്ണൻ, ഗോവിന്ദൻ (വടകര സഹകരണ ആശുപത്രി), രാജേന്ദ്രൻ, സിന്ധു, പ്രസീത, കാവ്യ.

സഹോദരങ്ങൾ: കുഞ്ഞി പാർവ്വതി, ബാലൻ, പരതേരായ ഗോപലൻ നായർ, കൃഷ്ണൻ നായർ, ലക്ഷ്മി 

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/248423/puthanpurayil-mani-passed-away)