---
title: "#road | മുടവന്തേരിയിൽ റോഡ് ഉദ്ഘാടനം ചെയ്തു"
english_title: "#road #inaugurated #Mudavantheri"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/248434/road-inaugurated-mudavantheri"
published_at: "2024-11-10T19:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6730b86f42880_road.jpg"
keywords: []
---

# #road | മുടവന്തേരിയിൽ റോഡ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** **തുണേരി: **പഞ്ചായത്ത്‌ മൂന്നാം വാർഡിലെ മത്തത്ത് മുക്ക് -അമ്പലത്തിങ്കൽ മുക്ക് റോഡ് പഞ്ചായത്ത്‌ പ്രസിഡണ്ട്‌ സുധ സത്യൻ ഉദ്ഘാടനം നിർവ്വഹിച്ചു.

## Article Content

**തുണേരി: **പഞ്ചായത്ത്‌ മൂന്നാം വാർഡിലെ മത്തത്ത് മുക്ക് -അമ്പലത്തിങ്കൽ മുക്ക് റോഡ് പഞ്ചായത്ത്‌ പ്രസിഡണ്ട്‌ സുധ സത്യൻ ഉദ്ഘാടനം നിർവ്വഹിച്ചു.

വാർഡ് മെമ്പർ റഷീദ് കാഞ്ഞിരക്കേണ്ടയിൽ അധ്യക്ഷത വഹിച്ചു.

വൈസ്‌ പ്രസിഡണ്ട്‌ വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ, ജി. മോഹനൻ മാസ്റ്റർ, അതൃങ്കൽ അബ്ദുള്ള, എ. പി.കെ. അസീസ്, എ. എസ്. അഷ്‌റഫ്‌, മഹമൂദ്. കെ. കെ, അബ്ബാസ് കെ, സജീവൻ. ടി, ഇസ്മായിൽ. കെ. കെ, മഹമൂദ്. എ, റജീന കെ. കെ, സഫ്നാസ്. പി, നജാദ്. പി. കെ, സീന, ജമീല, മൈമൂനത്ത്, ശംസിയ എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/248434/road-inaugurated-mudavantheri)