വാണിമേൽ : (nadapuram.truevisionnews.com)ചേലമുക്കിലെ പ്രേമാലയത്തിൽ എം.സി തങ്കമണിയമ്മ (77). അന്തരിച്ചു.
ഭർത്താവ് : പരേതനായ ബാലകൃഷ്ണൻനമ്പ്യാർ.
മക്കൾ : സുരേഷ് ബാബു, പ്രേമലത, മൊയിലോത്തറ, പരേതനായ മനോജ് കുമാർ.
മരുമക്കൾ : പത്മിനി കേളോത്ത്, ഷിനു അയഞ്ചേരി, ജയരാജൻ മൊയിലോത്തറ ( സി.പി.എം കാവിലുംപാറ ലോക്കൽ കമ്മിറ്റി )
സഹോദരങ്ങൾ : ഗോപിനാഥൻ നമ്പ്യാർ, നളിനിയമ്മ, പരേതയായ നിർമല, ഇന്ദിര.
#MCThangamaniyamma #passed #away