---
title: "#Chompalakalolsavam | നാളെ അരങ്ങുണരും; പുറമേരിയിൽ ചോമ്പാല ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ സ്റ്റേജ് തല മത്സരങ്ങൾ  "
english_title: "#Stage #Level #Competitions #Chompala #sub #district #School #Arts #Festival #Purameri"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/248475/stage-level-competitions-chompala-sub-district-school-arts-festival-purameri"
published_at: "2024-11-10T23:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6730f2be1fd60_arts.jpg"
keywords: []
---

# #Chompalakalolsavam | നാളെ അരങ്ങുണരും; പുറമേരിയിൽ ചോമ്പാല ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ സ്റ്റേജ് തല മത്സരങ്ങൾ  

> **Lead Summary:** **പുറമേരി : ** ചോമ്പാല ഉപജില്ലാ സ്കൂൾ കലോൽസവത്തിന് പുറമേരി കടത്തനാട് രാജാസ് ഹയർ സെക്കണ്ടറി സ്കൂളിൽ ഇന്നലെ തുടക്കം കുറിച്ചു.

## Article Content

**പുറമേരി : ** ചോമ്പാല ഉപജില്ലാ സ്കൂൾ കലോൽസവത്തിന് പുറമേരി കടത്തനാട് രാജാസ് ഹയർ സെക്കണ്ടറി സ്കൂളിൽ ഇന്നലെ തുടക്കം കുറിച്ചു.

അറുനുറോളം വിദ്യാർത്ഥികൾ പങ്കെടുത്ത രചനാ മത്സരങ്ങളാണ് ഇന്നലെ സമാപിച്ചത്.

86 ഇനം രചനാ മൽസരങ്ങൾ 13 വേദികളിലായി നടന്നു. നാളെ രാവിലെ 10 മണിക്ക് വടകര എം.എൽ എ.കെ. കെ.രമ മേളയുടെ ഉദ്ഘാടനം നിർവ്വഹിക്കും.11,12,13 തിയ്യതികളിൽ സ്റ്റേജ് മത്സരങ്ങൾ അരങ്ങേറും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/248475/stage-level-competitions-chompala-sub-district-school-arts-festival-purameri)