---
title: " #MuslimYouthLeague |  കല്ലാച്ചിയിൽ ഇന്ന്; മുസ്ലിം യൂത്ത് ലീഗ് രാപ്പകൽ സമരം"
english_title: "#Today #Kallachi #Muslim #Youth #League #day #night #strike"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/248491/today-kallachi-muslim-youth-league-day-night-strike"
published_at: "2024-11-11T06:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67315de86cf95_muslim.jpg"
keywords: []
---

#  #MuslimYouthLeague |  കല്ലാച്ചിയിൽ ഇന്ന്; മുസ്ലിം യൂത്ത് ലീഗ് രാപ്പകൽ സമരം

> **Lead Summary:** **നാദാപുരം : ** നാദാപുരം നിയോജക മണ്ഡലത്തിലെ പൊട്ടിപ്പൊളിഞ്ഞ സംസ്ഥാന പാതകളിലെ കുഴിമൂടുന്നതിന് പകരം പുനരുദ്ധാരണം നടത്തണമെന്ന ആവശ്യവുമായി മുസ്ലിം യൂത്ത് ലീഗ് നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി നടത്തുന്ന രാപ്പകൽ സമരം ഇന്ന് വൈകുന്നേരം മൂന്ന് മണി മുതൽ രാത്രി പത്ത് മണി വരെ നടക്കും.

## Article Content

**നാദാപുരം : ** നാദാപുരം നിയോജക മണ്ഡലത്തിലെ പൊട്ടിപ്പൊളിഞ്ഞ സംസ്ഥാന പാതകളിലെ കുഴിമൂടുന്നതിന് പകരം പുനരുദ്ധാരണം നടത്തണമെന്ന ആവശ്യവുമായി മുസ്ലിം യൂത്ത് ലീഗ് നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി നടത്തുന്ന രാപ്പകൽ സമരം ഇന്ന് വൈകുന്നേരം മൂന്ന് മണി മുതൽ രാത്രി പത്ത് മണി വരെ നടക്കും.

കല്ലാച്ചി പോസ്റ്റ് ഓഫീസ് പരിസരത്താണ് സമര കേന്ദ്രം . യൂത്ത് ലീഗ് ജില്ല പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ ഉദ്ഘാടനം ചെയ്യും. പ്രമുഖർ സംബന്ധിക്കും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/248491/today-kallachi-muslim-youth-league-day-night-strike)