---
title: "#Policecase | പെൺകുട്ടിയോട് ലൈംഗിക ആംഗ്യം കാണിച്ചു; എടച്ചേരിയിൽ വിദ്യാർത്ഥിക്കെതിരെ പൊലീസ് കേസ് "
english_title: "#sexually #assaulted #Girl #Police #case #against #student #Edachery"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/248640/sexually-assaulted-girl-police-case-against-student-edachery-new"
published_at: "2024-11-11T17:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6731ff27cdf62_assault.jpg"
keywords: []
---

# #Policecase | പെൺകുട്ടിയോട് ലൈംഗിക ആംഗ്യം കാണിച്ചു; എടച്ചേരിയിൽ വിദ്യാർത്ഥിക്കെതിരെ പൊലീസ് കേസ് 

> **Lead Summary:** **എടച്ചേരി : ** പെൺകുട്ടിക്ക് നേരെ ലൈംഗിക ആംഗ്യം കാണിച്ചുവെന്ന പരാതിൽ വിദ്യാർത്ഥിക്കെതിരെ എടച്ചേരി പോലീസ് കേസെടുത്തു.

## Article Content

**എടച്ചേരി : ** പെൺകുട്ടിക്ക് നേരെ ലൈംഗിക ആംഗ്യം കാണിച്ചുവെന്ന പരാതിൽ വിദ്യാർത്ഥിക്കെതിരെ എടച്ചേരി പോലീസ് കേസെടുത്തു.

എടച്ചേരി തലായി സ്വദേശി 13 കാരനെതിരെയാണ് കേസ്.

സംഭവത്തെ തുടർന്ന് തലായി കണ്ണുക്കുറ്റി പാറ ഗ്രൗണ്ടിൽ നിന്നും കൂട്ടുകാരുമായി കളിച്ചു കൊണ്ടിരിക്കുമ്പോൾ ഇയാളെ പെൺകുട്ടിയുടെ സഹോദരൻ മർദ്ദിച്ചതായും പരാതിയുണ്ട്.

**
**

എടച്ചേരി തലായി സ്വദേശി 13 കാരനെതിരെയാണ് കേസ്.

സംഭവത്തെ തുടർന്ന് തലായി കണ്ണുക്കുറ്റി പാറ ഗ്രൗണ്ടിൽ നിന്നും കൂട്ടുകാരുമായി കളിച്ചു കൊണ്ടിരിക്കുമ്പോൾ ഇയാളെ പെൺകുട്ടിയുടെ സഹോദരൻ മർദ്ദിച്ചതായും പരാതിയുണ്ട്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/248640/sexually-assaulted-girl-police-case-against-student-edachery-new)