---
title: "#Obituary | ചെരിപ്പോളി പള്ളിക്ക് സമീപം കെ. സി. അബ്ദുള്ള പാറാട് അന്തരിച്ചു"
english_title: "#Near #cheripoli #church #kcabdullah #parad #passedaway"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/249028/near-cheripoli-church-kcabdullah-parad-passedaway"
published_at: "2024-11-13T12:29:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67344f255bc55_abdullapaarad.jpg"
keywords: []
---

# #Obituary | ചെരിപ്പോളി പള്ളിക്ക് സമീപം കെ. സി. അബ്ദുള്ള പാറാട് അന്തരിച്ചു

> **Lead Summary:** **മുടവന്തേരി: **മുടവന്തേരി ചെരിപ്പോളി പള്ളിക്ക് സമീപം കെ. സി. അബ്ദുള്ള പാറാട് അന്തരിച്ചു.

## Article Content

**മുടവന്തേരി: **മുടവന്തേരി ചെരിപ്പോളി പള്ളിക്ക് സമീപം കെ. സി. അബ്ദുള്ള പാറാട് അന്തരിച്ചു.

ഭാര്യ: സുലൈഖ തച്ചറത്ത് ഉമ്മത്തൂർ

മക്കൾ: ഷനീർ, ഷംനാദ് ഇരുവരും ഖത്തറിൽ,  ശസ്ന.

മരുമക്കൾ: ഷബീബ മുഴപ്പിലങ്ങാട്, സൈല കണ്ണവം, മുഹമ്മദ്‌ മിർസ ആലുവ

സഹോദരങ്ങൾ: പരേതരായ കെ. സി ബഷീർ, കെ. സി. നാസർ

മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 3:30 ന് പാറക്കടവ് ജുമാ മസ്ജിദിൽ

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/249028/near-cheripoli-church-kcabdullah-parad-passedaway)