---
title: "#obituary | കുനിയിൽ അബ്ദുല്ല അന്തരിച്ചു"
english_title: "#kuniyil #abdulla #passed #away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/249123/kuniyil-abdulla-passed-away"
published_at: "2024-11-13T19:55:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6734b70bdb032_1.jpg"
keywords: []
---

# #obituary | കുനിയിൽ അബ്ദുല്ല അന്തരിച്ചു

> **Lead Summary:** **നാദാപുരം: **ജാതിയേരി കല്ലുമ്മൽ കൊയിലോത്ത് കുനിയിൽ അബ്ദുല്ല അന്തരിച്ചു.

## Article Content

**നാദാപുരം: **ജാതിയേരി കല്ലുമ്മൽ കൊയിലോത്ത് കുനിയിൽ അബ്ദുല്ല അന്തരിച്ചു.

ഭാര്യ: പരേതയായ കൊയിലോത്ത് ആസ്യ ഹജ്ജുമ്മ

മക്കൾ: അഫ്സൽ, ആരിഫ, അൻസിയ, അസ്മിന, അൻഷാദ്, അസ്ഹർ.

മരുമക്കൾ: ഹസ്സൻ (ചെക്യാട്), സമീർ (ചെറുമോത്ത്), ജുനൈദ് (ചേലക്കാട്), നൗഷിദ (വാണിമേൽ), ശഹനാസ് (ചിയ്യൂർ).

സഹോദരൻമാർ: പരേതരായ മമ്മു, ഹസ്സൻ ഹാജി, പോക്കർ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/249123/kuniyil-abdulla-passed-away)