---
title: "#Obituary | ഇല്ലത്ത് മറിയം ഹജ്ജുമ്മ അന്തരിച്ചു"
english_title: "#Illath #mariyamhajumma #Obituary "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/249149/illath-mariyamhajjumma-obituary"
published_at: "2024-11-13T21:54:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6734d33b75eca_hajjumma.jpg"
keywords: []
---

# #Obituary | ഇല്ലത്ത് മറിയം ഹജ്ജുമ്മ അന്തരിച്ചു

> **Lead Summary:** **നാദാപുരം: **പരേതനായ തട്ടാത്ത് അബ്ദുല്ല ഹാജിയുടെ ഭാര്യ ഇല്ലത്ത് മറിയം ഹജ്ജുമ്മ അന്തരിച്ചു.

## Article Content

**നാദാപുരം: **പരേതനായ തട്ടാത്ത് അബ്ദുല്ല ഹാജിയുടെ ഭാര്യ ഇല്ലത്ത് മറിയം ഹജ്ജുമ്മ അന്തരിച്ചു.

മക്കൾ :അമ്മദ്,ഹമീദ് ,കുഞ്ഞിപാത്തു , ബിയ്യാത്തു,മാമി,ആയിഷ ,സാറ.

സഹോദരൻ: പടിഞ്ഞായിൽ കുഞ്ഞബ്ദുള്ള ഹാജി,കുഞ്ഞാമി ഹജ്ജുമ്മ കണ്ണൊത്ത്

മരുമക്കൾ :സഫിയ ,സഹല,അബ്ദുല്ല വള്ളേരി,അന്ത്രു വള്ളേരി,അലിഹസ്സൻ വാണിമേൽ ,മമ്മു കടമേരി ,ഇബ്രാഹിം വളയം.

മയ്യത്ത് നിസ്ക്കാരം രാവിലെ 09:30 നു നാദാപുരം ജുമാ മസ്‌ജിദിൽ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/249149/illath-mariyamhajjumma-obituary)