---
title: "#Children'sDay |  ശിശുദിനം; ആടിയും പാട്ടു പാടിയും ആഘോഷമാക്കി ഇയ്യംകോട് അംഗൻവാടി"
english_title: "#iyamkot #Anganwadi  #Children's #Day #was #observed"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/249250/iyamkot-anganwadi-childrens-day-was-observed"
published_at: "2024-11-14T12:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6735a04c52504_iyamkod.jpg"
keywords: []
---

# #Children'sDay |  ശിശുദിനം; ആടിയും പാട്ടു പാടിയും ആഘോഷമാക്കി ഇയ്യംകോട് അംഗൻവാടി

> **Lead Summary:** **നാദാപുരം: **ഇന്ത്യയുടെ പ്രഥമ പ്രധാന മന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ ജന്മ ദിനമായ നവംബർ 14 നെ അനുസ്മരിച്ച് നാദാപുരം ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിലെ ഇയ്യംകോട് 161 നമ്പർ അങ്കണവാടിയിൽ ശിശു ദിനം ആചരിച്ചു .

## Article Content

**നാദാപുരം: **ഇന്ത്യയുടെ പ്രഥമ പ്രധാന മന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ ജന്മ ദിനമായ നവംബർ 14 നെ അനുസ്മരിച്ച് നാദാപുരം ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിലെ ഇയ്യംകോട് 161 നമ്പർ അങ്കണവാടിയിൽ ശിശു ദിനം ആചരിച്ചു .

വാർഡ് മെമ്പറും ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റിയി ചെയർമാനുമായ സി കെ നാസർ ഉദ്ഘാടനം ചെയ്തു .

കുട്ടികൾ ആടിയും പാട്ടു പാടിയും വിവിധ കലാ പരിപാടികൾ അവതരിപ്പിച്ചും ചാച്ചാജിയെ സ്മരിച്ചു .വർക്കർ ബീന അധ്യക്ഷത വഹിച്ചു . എം പ്രിയജ നന്ദി പറഞ്ഞു .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/249250/iyamkot-anganwadi-childrens-day-was-observed)