---
title: "#Muslimleague | ഖാഇദേ മില്ലത്ത്;  മുസ്ലിം ലീഗ് കുടുംബ സംഗമം "
english_title: " #Qaide #millat #muslimleague #family reunion"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/249792/qaide-millat-muslimleague-family-reunion"
published_at: "2024-11-16T19:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6738a1255079a_familyreuinon.jpg"
keywords: []
---

# #Muslimleague | ഖാഇദേ മില്ലത്ത്;  മുസ്ലിം ലീഗ് കുടുംബ സംഗമം 

> **Lead Summary:** **പുറമേരി : ** വിലാതപുരം ശാഖ മുസ്ലിം ലീഗ് ഓഫീസ് ഖാഇദേ മില്ലത്ത് സെൻ്റർ ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കുടുംബ സംഗമം വനിത ലീഗ് സംസ്ഥാന പ്രസിഡണ്ട് സുഹ്റ മമ്പാട് ഉദ്ഘാടനം ചെയ്തു.

## Article Content

**പുറമേരി : ** വിലാതപുരം ശാഖ മുസ്ലിം ലീഗ് ഓഫീസ് ഖാഇദേ മില്ലത്ത് സെൻ്റർ ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കുടുംബ സംഗമം വനിത ലീഗ് സംസ്ഥാന പ്രസിഡണ്ട് സുഹ്റ മമ്പാട് ഉദ്ഘാടനം ചെയ്തു.

സുനീറ റഫീഖ് അദ്ധ്യക്ഷത വഹിച്ചു. ഡോ ഫർഹ നൗഷാദ് മുഖ്യ പ്രഭാഷണം നടത്തി. സഫിയ.പി. തിരുവള്ളൂർ, ഷറഫുന്നിസ ടീച്ചർ, ഫൗസിയ കുഞ്ഞമ്മദ്, എൻ.കെ അലിമത്ത്, സമീറ കൂട്ടായി,

സബീദ കേളോത്ത്, ജഹീറ അസ്ലം, സലീന സലീം, സഹല എളങ്ങോട്ട്, മുബീന ചെമ്മേരി, ഇ.കെ. ഹാജറ, അസ്‌ല ഷാക്കിർ , റഷീദ ഇക്ബാൽ, റംല പുതിയോട്ടിൽ, റയീസ അബ്ദുറഹിമാൻ, ഷംസീറ റഫീഖ്, പി.കെ. ഹൈഫ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/249792/qaide-millat-muslimleague-family-reunion)