---
title: "#Vilangadlandslide | വിലങ്ങാട് ഉരുൾപൊട്ടൽ; ദുരിതബാധിതർക്ക് കൈത്താങ്ങായി കുടുംബശ്രീ 1,00,950 രൂപ കൈമാറി"
english_title: "#Vilangad #Landslide #Kudumbashree #handed #over #1,00950 #handout #affected #people"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/249889/vilangad-landslide-kudumbashree-handed-over-100950-handout-affected-people"
published_at: "2024-11-17T10:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67397e708e342_vilangad_land_slide.jpg"
keywords: []
---

# #Vilangadlandslide | വിലങ്ങാട് ഉരുൾപൊട്ടൽ; ദുരിതബാധിതർക്ക് കൈത്താങ്ങായി കുടുംബശ്രീ 1,00,950 രൂപ കൈമാറി

> **Lead Summary:** **നാദാപുരം: **വിലങ്ങാട് ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് കൈത്താങ്ങായി വാണിമേൽ പഞ്ചായത്ത് കുടുംബശ്രീ അംഗങ്ങളിൽനിന്ന് സ്വരൂപിച്ച 1,00,950 രൂപ വിലങ്ങാട് ദുരിതാശ്വാസ പ്രവർത്തനത്തിനായി കൈമാറി.

## Article Content

**നാദാപുരം: **വിലങ്ങാട് ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് കൈത്താങ്ങായി വാണിമേൽ പഞ്ചായത്ത് കുടുംബശ്രീ അംഗങ്ങളിൽനിന്ന് സ്വരൂപിച്ച 1,00,950 രൂപ വിലങ്ങാട് ദുരിതാശ്വാസ പ്രവർത്തനത്തിനായി കൈമാറി.

പ്രസിഡൻ്റ് പി സുരയ്യക്ക് ചെയർപേഴ്‌സൺ ഓമന ചെക്ക് കൈമാറി.

പഞ്ചായത്ത് അംഗങ്ങളായ എം കെ മജീദ്, എ പി ഷൈനി, പി ശാരദ, അക്കൗണ്ടന്റ് ടി സുമേഷ് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/249889/vilangad-landslide-kudumbashree-handed-over-100950-handout-affected-people)