---
title: "#obituary | തുണ്ടിപ്പറമ്പത്ത് ഇബ്രാഹീം ഹാജി അന്തരിച്ചു "
english_title: "#Thundiparambath #IbrahimHaji #passed #away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/249979/thundiparambath-ibrahimhaji-passed-away-new"
published_at: "2024-11-17T16:35:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6739ce5645752_obituary.jpg"
keywords: []
---

# #obituary | തുണ്ടിപ്പറമ്പത്ത് ഇബ്രാഹീം ഹാജി അന്തരിച്ചു 

> **Lead Summary:** **അരൂർ: **അരൂർ** **കല്ലും പുറത്തെ മതസാമൂഹ്യ രംഗത്തെ നിറസാന്നിധ്യവും ആദ്യകാല വ്യാപാരിയുമായ ഞള്ളേരിപ്പൊയിൽ തുണ്ടിപ്പറമ്പത്ത് ഇബ്രാഹീം ഹാജി അന്തരിച്ചു.

## Article Content

**അരൂർ: **അരൂർ** **കല്ലും പുറത്തെ മതസാമൂഹ്യ രംഗത്തെ നിറസാന്നിധ്യവും ആദ്യകാല വ്യാപാരിയുമായ ഞള്ളേരിപ്പൊയിൽ തുണ്ടിപ്പറമ്പത്ത് ഇബ്രാഹീം ഹാജി അന്തരിച്ചു.

ഭാര്യ: കായത്തിരിക്കൽ കുഞ്ഞാമി

മക്കൾ: സൂപ്പി മാസ്റ്റർ (കെ.കെ എം .എം എൽ പി സ്കൂൾ കല്ലുംപുറം), ഹമീദ് മാസ്റ്റർ (കടമേരി യു.പി സ്കൂൾ), അബ്ദുന്നാസർ

മരുമക്കൾ: ആയിശ തിരുവള്ളൂര്, സഫിയ കണ്ണമ്പത്ത്കര, അസീല നരിപ്പറ്റ

സഹോദരങ്ങൾ: പരേതരായ കുഞ്ഞബ്ദുല്ല മുസ്ലാർ, ജീലാനി, മൊയ്തീൻ, മറിയം, ഞള്ളേരിപ്പൊയിൽ അമ്മത്, പറമ്പത്ത് മീത്തൽ മമ്മു, ഹലീമ, ആസ്യ

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/249979/thundiparambath-ibrahimhaji-passed-away-new)