---
title: "#heavyrain | ശക്തമായ മഴ; ചെക്യാട് പാറക്കടവിൽ ഇടിമിന്നലേറ്റ് വീട് ഭാഗികമായി തകർന്നു"
english_title: "#heavy #rain #house #partially #collapsed #due#lightning #strike #Chekyadu #Parakkadavu"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/250011/heavy-rain-house-partially-collapsed-duelightning-strike-chekyadu-parakkadavu"
published_at: "2024-11-17T19:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6739fd7ebe78d_heavy_rain.jpg"
keywords: []
---

# #heavyrain | ശക്തമായ മഴ; ചെക്യാട് പാറക്കടവിൽ ഇടിമിന്നലേറ്റ് വീട് ഭാഗികമായി തകർന്നു

> **Lead Summary:** **നാദാപുരം: **ശക്തമായ മഴയിൽ ഇടിമിന്നലേറ്റ് വീട് ഭാഗികമായി തകർന്നു.

## Article Content

**നാദാപുരം: **ശക്തമായ മഴയിൽ ഇടിമിന്നലേറ്റ് വീട് ഭാഗികമായി തകർന്നു.

ചെക്യാട് പാറക്കടവിൽ ഇന്ന് വൈകുന്നേരമാണ് സംഭവം.

കൊയമ്പറം പാലത്തിന് സമീപം കല്ലിക്കുനി ഇസ്‍മയിലിന്റെ വീടിനാണ് ഇടിമിന്നലേറ്റത്.

ഇസ്മായേലിന്റെ ഉമ്മ അത്ഭുതകരമായി രക്ഷപ്പെട്ടു. സംഭവത്തിൽ ആളപായമില്ല.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/250011/heavy-rain-house-partially-collapsed-duelightning-strike-chekyadu-parakkadavu)