---
title: "#Kalolsavam |ഗോത്ര നൃത്തം; ഒന്നാം സ്ഥാനം കരസ്ഥമാക്കി ഡോ:ബി.ആര്‍ അംബേദ്കര്‍ മെമ്മോറിയല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂൾ "
english_title: "#Tribal #dance #first #place #drbrambedkar #memorial #residential #school"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/250186/tribal-dance-first-place-drbrambedkar-memorial-residential-school"
published_at: "2024-11-18T15:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673b1d36d4d9a_gothradanace.jpg"
keywords: []
---

# #Kalolsavam |ഗോത്ര നൃത്തം; ഒന്നാം സ്ഥാനം കരസ്ഥമാക്കി ഡോ:ബി.ആര്‍ അംബേദ്കര്‍ മെമ്മോറിയല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂൾ 

> **Lead Summary:** **മരുതോങ്കര: ** കുന്നുമ്മല്‍ സബ്ജില്ലാ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം ഗോത്രനൃത്തത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി ഡോ:ബി.ആര്‍ അംബേദ്കര്‍ മെമ്മോറിയല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ മത്സരാര്‍ത്ഥികള്‍.

## Article Content

**മരുതോങ്കര: ** കുന്നുമ്മല്‍ സബ്ജില്ലാ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം ഗോത്രനൃത്തത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി ഡോ:ബി.ആര്‍ അംബേദ്കര്‍ മെമ്മോറിയല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ മത്സരാര്‍ത്ഥികള്‍.

ഇവർ കോഴിക്കോട് ജില്ലാ കലോത്സവത്തിന്  യോഗ്യത നേടുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/250186/tribal-dance-first-place-drbrambedkar-memorial-residential-school)