---
title: "#Karatetraining | പരിശീലകനെ നിയമിക്കുന്നു; നാദാപുരത്ത് പെൺകുട്ടികൾക്ക്  കരാട്ടെ പരിശീലനം ആരംഭിക്കുന്നു"
english_title: "#Hiring #coach #Karate #training #girls #starts #Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/250237/hiring-coach-karate-training-girls-starts-nadapuram"
published_at: "2024-11-18T19:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673b4e0e485a6_karate.jpg"
keywords: []
---

# #Karatetraining | പരിശീലകനെ നിയമിക്കുന്നു; നാദാപുരത്ത് പെൺകുട്ടികൾക്ക്  കരാട്ടെ പരിശീലനം ആരംഭിക്കുന്നു

> **Lead Summary:** **നാദാപുരം:** ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന പെൺകുട്ടികൾക്കുള്ള കരാട്ടേ പരിശീലനത്തിന് പരിശീലകനെ നിയമിക്കുന്നു.

## Article Content

**നാദാപുരം:** ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന പെൺകുട്ടികൾക്കുള്ള കരാട്ടേ പരിശീലനത്തിന് പരിശീലകനെ നിയമിക്കുന്നു.

താൽപര്യമുള്ള മതിയായ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റ് സഹിതം നവംബർ 23ന് ശനിയാഴ്ച കാലത്ത് 10 മണിക്ക് ഗ്രാമപഞ്ചായത്ത് ഹാളിൽ അഭിമുഖത്തിന് എത്തിച്ചേരേണ്ടതാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/250237/hiring-coach-karate-training-girls-starts-nadapuram)