---
title: "#seminar | സഹകരണ വരാഘോഷം; താലൂക്ക് തല സെമിനാർ സംഘടിപ്പിച്ചു"
english_title: "#taluk #level #seminar #organized #cooperative #wedding #ceremony"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/250247/taluk-level-seminar-organized-cooperative-wedding-ceremony"
published_at: "2024-11-18T20:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673b53324606a_seminar.jpg"
keywords: []
---

# #seminar | സഹകരണ വരാഘോഷം; താലൂക്ക് തല സെമിനാർ സംഘടിപ്പിച്ചു

> **Lead Summary:** **നാദാപുരം:** 71ആമത് സഹകരണ വരാഘോഷത്തിന്റെ ഭാഗമായി താലൂക് തല സെമിനാർ കല്ലാച്ചിയിൽ സംഘടിപ്പിച്ചു.

## Article Content

**നാദാപുരം:** 71ആമത് സഹകരണ വരാഘോഷത്തിന്റെ ഭാഗമായി താലൂക് തല സെമിനാർ കല്ലാച്ചിയിൽ സംഘടിപ്പിച്ചു.

കല്ലാച്ചി കമ്മ്യൂണിറ്റി ഹാളിൽ പ്രമുഖ സഹകാരിയും, പ്രൈമറി കോ. ഓപ് ക്രെഡിറ്റ്‌ സൊസൈറ്റി അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ മനായത്തു ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

നാദാപുരം സർവീസ് സഹകരണബാങ്ക് പ്രസിഡന്റ്‌ പി രാജൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

പി പി ചാത്തു, പി. സുരേന്ദ്രൻ,ടി വി. ആണ്ടി മാസ്റ്റർ, കെ ഹരിദാസൻ, ഒ പി അശോകൻ, പി ചാത്തു മാസ്റ്റർ എന്നിവർ സംസാരിച്ചു.

നാദാപുരം യൂണിറ്റ് ഇൻസ്‌പെക്ടർ എം പി റീത്ത സ്വാഗതവും, നാദാപുരം സർവീസ് സഹകരണബാങ്ക് സെക്രട്ടറി പി കെ മഹിജനന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/250247/taluk-level-seminar-organized-cooperative-wedding-ceremony)