---
title: " #Championship | നാഷണൽ ജൂനിയർ സോഫ്റ്റ് ബേസ് ബോൾ ചാമ്പ്യൻഷിപ്പ് നേടിവരെ അനുമോദിച്ചു "
english_title: "#Congratulations #winners #National #Junior #Soft #Baseball #Championship"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/250250/congratulations-winners-national-junior-soft-baseball-championship-new-update"
published_at: "2024-11-18T20:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673b5943d21e3_congrates.jpg"
keywords: []
---

#  #Championship | നാഷണൽ ജൂനിയർ സോഫ്റ്റ് ബേസ് ബോൾ ചാമ്പ്യൻഷിപ്പ് നേടിവരെ അനുമോദിച്ചു 

> **Lead Summary:** **നാദാപുരം: **നാഷണൽ ജൂനിയർ സോഫ്റ്റ് ബേസ് ബോൾ ചാമ്പ്യൻഷിപ്പ് 2024 ചാമ്പ്യൻമാരായ കേരള ടീമിനെ പ്രതിനിധീകരിച്ച തുണേരി പഞ്ചായത്ത്‌ മൂന്നാം വാർഡിലെ നജാദ്. പി. കെ, ഫാത്തിമത്ത് സ്വഫ. കെ. കെ എന്നിവരെ മൂന്നാം വാർഡ് വികസന സമിതി അനുമോദിച്ചു.

## Article Content

**നാദാപുരം: **നാഷണൽ ജൂനിയർ സോഫ്റ്റ് ബേസ് ബോൾ ചാമ്പ്യൻഷിപ്പ് 2024 ചാമ്പ്യൻമാരായ കേരള ടീമിനെ പ്രതിനിധീകരിച്ച തുണേരി പഞ്ചായത്ത്‌ മൂന്നാം വാർഡിലെ നജാദ്. പി. കെ, ഫാത്തിമത്ത് സ്വഫ. കെ. കെ എന്നിവരെ മൂന്നാം വാർഡ് വികസന സമിതി അനുമോദിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്‌ ശ്രമതി. സുധ സത്യൻ ഉപഹാരങ്ങൾ കൈമാറി.

വാർഡ് മെമ്പർ റഷീദ് കാഞ്ഞിരക്കണ്ടിയിൽ അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡണ്ട് വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ, ജി.മോഹനൻ മാസ്റ്റർ, അസീസ് എ. പി.കെ, മഹമൂദ്. എ, മഹമൂദ്. കെ.കെ, അബ്ബാസ്. കെ, അഷ്‌റഫ്‌ പി, സജീവൻ ടി, സഫ്‌നാസ്. പി, ഇസ്മായിൽ. കെ.കെ, മുഹമ്മദ്‌ ഇർഫാൻ  എന്നിവർ സംബന്ധിചച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/250250/congratulations-winners-national-junior-soft-baseball-championship-new-update)