---
title: " #Womensassociation | വയനാടിനോടുള്ള കേന്ദ്ര അവഗണന; നാദാപുരം ഏരിയയിൽ പ്രതിഷേധവുമായി മഹിളാ അസോസിയേഷന്‍"
english_title: "#Central #neglect #Wayanad #Womens #association #protest #Nadapuram #area"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/250503/central-neglect-wayanad-womens-association-protest-nadapuram-area"
published_at: "2024-11-19T21:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673cb0f7ed6e6_womens_association.jpg"
keywords: []
---

#  #Womensassociation | വയനാടിനോടുള്ള കേന്ദ്ര അവഗണന; നാദാപുരം ഏരിയയിൽ പ്രതിഷേധവുമായി മഹിളാ അസോസിയേഷന്‍

> **Lead Summary:** **കല്ലാച്ചി: ** കേന്ദ്ര സർക്കാർ വയനാടനോട് കാണിക്കുന്ന അവഗണനക്കെതിരെ ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രതിഷേധവുമായി രംഗത്ത്.

## Article Content

**കല്ലാച്ചി: ** കേന്ദ്ര സർക്കാർ വയനാടനോട് കാണിക്കുന്ന അവഗണനക്കെതിരെ ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രതിഷേധവുമായി രംഗത്ത്.

> ഇന്ത്യയിലല്ലേ കേരളം എന്തിനീ വിവേചനം" എന്ന മുദ്രാവാക്യമുയർത്തി മഹിളാ അസോസിയേഷൻ പ്രവർത്തകർ നാദാപുരം ഏരിയയിൽ പ്രതിഷേധ പ്രകടനം നടത്തി.

ഏരിയ സെക്രട്ടറി കെ. ശ്യാമള ടീച്ചർ, എം.സുമതി, അഡ്വ : ലത, ഇ.കെ. ശോഭ, പി.കെ ഷൈജ, മോളിപറമ്പത്ത് എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/250503/central-neglect-wayanad-womens-association-protest-nadapuram-area)