---
title: "#KhaideMillatCenter | സർഗ സായാഹ്നം; വിലാതപുരം ഖാഇദേ മില്ലത്ത് സെൻ്റർ ഉദ്ഘാടനം ചെയ്തു "
english_title: "#Sarga #Evening #Vilathapuram #Khaide #Millat #Center #inaugurated"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/250588/sarga-evening-vilathapuram-khaide-millat-center-inaugurated"
published_at: "2024-11-20T11:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673d7cbd864e5__muhammdali.jpg"
keywords: []
---

# #KhaideMillatCenter | സർഗ സായാഹ്നം; വിലാതപുരം ഖാഇദേ മില്ലത്ത് സെൻ്റർ ഉദ്ഘാടനം ചെയ്തു 

> **Lead Summary:** **പുറമേരി: **വിലാതപുരം ശാഖ മുസ്‌ലിം ലീഗ് ഓഫീസ് ഖാഇദേ മില്ലത്ത് സെൻ്റർ ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സർഗ സായാഹ്നം ശ്രദ്ധേയമായി.

## Article Content

**പുറമേരി: **വിലാതപുരം ശാഖ മുസ്‌ലിം ലീഗ് ഓഫീസ് ഖാഇദേ മില്ലത്ത് സെൻ്റർ ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സർഗ സായാഹ്നം ശ്രദ്ധേയമായി.

പഞ്ചായത്ത് പ്രസിഡണ്ട് വി.വി. മുഹമ്മദലി ഉദ്ഘാടനം ചെയ്‌തു.

പി.കെ. അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു.

പി.പി. റഷീദ്, കെ. മുഹമ്മദ് സാലി, മൻസൂർ ഇടവലത്ത്, മുഹമ്മദ് പുറമേരി, ഷംസു മഠത്തിൽ, അസീസ് കുന്നത്ത്, നാമത്ത് ഹമീദ്, ഇ.കെ.സുബൈർ, സി.കെ. റിയാസ്, റഷീദ് മടത്തിൽ, കെ.എം. ഹമീദ് തുടങ്ങിയവർ സംസാരിച്ചു. ഒപ്പന, കോൽക്കളി, ദഫ് മുട്ട് തുടങ്ങിയവ പരിപാടികൾ ഏറെ മനോഹരമായിരുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/250588/sarga-evening-vilathapuram-khaide-millat-center-inaugurated)