---
title: "#Vayalarcommemoration | വയലാർ അനുസ്മരണവും കലോത്സവ ജേതാക്കൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു "
english_title: "#Vayalar #organized #commemoration #felicitation #Kalotsavam #winners"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/250607/vayalar-organized-commemoration-felicitation-kalotsavam-winners"
published_at: "2024-11-20T12:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673d8a0766d85_vayalar.jpg"
keywords: []
---

# #Vayalarcommemoration | വയലാർ അനുസ്മരണവും കലോത്സവ ജേതാക്കൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു 

> **Lead Summary:** **ഇരിങ്ങണ്ണൂർ: ** ഇരിങ്ങണ്ണൂർ എൽ.പി സ്കൂളിൽ വയലാർ അനുസ്മരണവും കലോത്സവ ജേതാക്കൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു.

## Article Content

**ഇരിങ്ങണ്ണൂർ: ** ഇരിങ്ങണ്ണൂർ എൽ.പി സ്കൂളിൽ വയലാർ അനുസ്മരണവും കലോത്സവ ജേതാക്കൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു.

കാട്ടിൽ അശോകൻ പ്രഭാഷണം നടത്തി.

പി.ടി.എ പ്രസിഡണ്ട് ടി.കെ പ്രജീഷ് അധ്യക്ഷത വഹിച്ചു.

ഹെഡ്‌മാസ്റ്റർ പി.കെ ശ്രീജിത്ത്, കെ. കുമാരൻ, ജിഷ വള്ളിൽ, ടി.കെ രമിത്ത്, സുരേഷ് കോട്ടേമ്പ്രം എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/250607/vayalar-organized-commemoration-felicitation-kalotsavam-winners)