---
title: "#Congress | കാലവർഷ കെടുതി;  നാശനഷ്ടം സംഭവിച്ചവർക്ക് നഷ്ടപരിഹാരം നൽകാത്തതിൽ കോൺഗ്രസ് പ്രതിഷേധം"
english_title: "#monsoon #damage #Congress #protests #over #non #payment #damages"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/250664/monsoon-damage-congress-protests-over-non-payment-damages-new"
published_at: "2024-11-20T17:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673dcde34f5eb_.jpg"
keywords: []
---

# #Congress | കാലവർഷ കെടുതി;  നാശനഷ്ടം സംഭവിച്ചവർക്ക് നഷ്ടപരിഹാരം നൽകാത്തതിൽ കോൺഗ്രസ് പ്രതിഷേധം

> **Lead Summary:** **നാദാപുരം: **കാലവർഷക്കെടുതിയിൽ നാശനഷ്ടം സംഭവിച്ചവർക്ക് നഷ്ടപരിഹാരം നൽകാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് ചെക്യാട് വില്ലേജ് ഓഫീസിന് മുമ്പിൽ ധർണ്ണ നടത്തി.

## Article Content

**നാദാപുരം: **കാലവർഷക്കെടുതിയിൽ നാശനഷ്ടം സംഭവിച്ചവർക്ക് നഷ്ടപരിഹാരം നൽകാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് ചെക്യാട് വില്ലേജ് ഓഫീസിന് മുമ്പിൽ ധർണ്ണ നടത്തി.

കുറുവന്തേരി വളയം ഭാഗത്തുണ്ടായ കൊടുങ്കാറ്റിൽ വലിയ നാശമുണ്ടായിട്ടും ആർക്കും നഷ്ടപരിഹാരം നൽകാത്തതിൽ പ്രതിഷേധിച്ചാണ് അഞ്ചാം വാർഡ് കോൺഗ്രസ് കമ്മിറ്റി സമരം സംഘടിപ്പിച്ചത്

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/250664/monsoon-damage-congress-protests-over-non-payment-damages-new)