---
title: "#RashtriyaYuvajanataYouthMeet | രാഷ്ട്രീയ യുവജനത യൂത്ത് മീറ്റ് 15 ന് നാദാപുരത്ത്; സംഘാടക സമിതി രൂപീകരിച്ചു"
english_title: "#Rashtriya #Yuvajanata #Youth #Meet #15th #Nadapuram #organizing #committee #formed"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/250673/rashtriya-yuvajanata-youth-meet-15th-nadapuram-organizing-committee-formed"
published_at: "2024-11-20T18:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673dd976ba361_youth_meet.jpg"
keywords: []
---

# #RashtriyaYuvajanataYouthMeet | രാഷ്ട്രീയ യുവജനത യൂത്ത് മീറ്റ് 15 ന് നാദാപുരത്ത്; സംഘാടക സമിതി രൂപീകരിച്ചു

> **Lead Summary:** **നാദാപുരം: ** സോഷ്യലിസ്റ്റ് മുന്നേറ്റത്തിന് ഉറച്ച കാൽവെപ്പ് എന്ന മുദ്രാവാക്യവുമായി ഡിസമ്പർ 15 ന് നാദാപുരത്ത് നടക്കുന്ന ആർ.വൈ.ജെ.ഡി യൂത്ത് മീറ്റ് വിജയിപ്പിക്കുന്നതിന് സംഘാടക സമിതി രൂപീകരിച്ചു.

## Article Content

**നാദാപുരം: ** സോഷ്യലിസ്റ്റ് മുന്നേറ്റത്തിന് ഉറച്ച കാൽവെപ്പ് എന്ന മുദ്രാവാക്യവുമായി ഡിസമ്പർ 15 ന് നാദാപുരത്ത് നടക്കുന്ന ആർ.വൈ.ജെ.ഡി യൂത്ത് മീറ്റ് വിജയിപ്പിക്കുന്നതിന് സംഘാടക സമിതി രൂപീകരിച്ചു.

ആർ.ജെ.ഡി നാദാപുരം നിയോജക മണ്ഡലം പ്രസിഡണ്ട് വത്സരാജ് മണലാട്ട് അധ്യക്ഷത വഹിച്ചു.

ജില്ലാ വൈസ് പ്രസിഡന്റ് പി.എം നാണു, മണ്ഡലം കമ്മറ്റി ഭാരവാഹികളായ ടി.കെ ബാലൻ, കെ.വി നാസർ ആർ.വൈ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി കെ. രജീഷ്, ജില്ലാ സെക്രട്ടറി പ്രജീഷ് വള്ളിൽ, മണ്ഡലം പ്രസിഡന്റ് അമൽ കോമത്ത്, എം.പി വിജയൻ, ഗംഗാധരൻ പാച്ചാക്കര, ടി. രാമകൃഷ്ണൻ, രജ്ഞിത്ത് പി വളയം എന്നിവർ പ്രസംഗിച്ചു.

സംഘാടക സമിതി ഭാരവാഹികളായി വത്സരാജ് മണലാട്ട് ചെയർമാൻ, അമൽ കോമത്ത് ജനറൽ കൺവീനർ, ഗംഗാധരൻ പാച്ചാക്കര ട്രഷറർ, കെ.വിനാസർ, എം.പി വിജയൻ (വൈസ് പ്രസിഡൻ്റ്) പ്രജീഷ് വള്ളിൽ, രഞ്ജിത്ത് വളയം (ജോ. കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/250673/rashtriya-yuvajanata-youth-meet-15th-nadapuram-organizing-committee-formed)