---
title: "#workshop | പദ്ധതി രൂപീകരണ ശില്പശാലക്ക് തുടക്കമായി"
english_title: "#project #formulation #workshop #started"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/250792/project-formulation-workshop-started"
published_at: "2024-11-21T11:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673ed15116ecd_workshop.jpg"
keywords: []
---

# #workshop | പദ്ധതി രൂപീകരണ ശില്പശാലക്ക് തുടക്കമായി

> **Lead Summary:** **അരൂർ: **അരൂർ യു.പി സ്‌കൂളിൽ പദ്ധതി രൂപീകരണശില്പശാല ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി.കെ ജ്യോതി ലക്ഷ്മി ഉദ്ഘാടനം ചെയ്തു.

## Article Content

**അരൂർ: **അരൂർ യു.പി സ്‌കൂളിൽ പദ്ധതി രൂപീകരണശില്പശാല ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി.കെ ജ്യോതി ലക്ഷ്മി ഉദ്ഘാടനം ചെയ്തു.

പി.ടി.എ പ്രസിഡൻ്റ് ടി. പി അനിൽ അധ്യക്ഷത വഹിച്ചു.

വിദ്യാഭ്യാസ പ്രവർത്തകനും റിട്ട: എ. ഇ. ഒയുമായ കെ.എൻ ബിനോയ് കുമാർ ക്ലാസെടുത്തു.

ജനപ്രതിനിധികളായ വി.ടി ഗംഗാധരൻ, എം.എം ഗീത, പി ശ്രീലത,പ്രധാന അധ്യാപകൻ എൽ.ആർ സജിലാൽ എന്നിവർ പ്രസിച്ചു.

എല്ലാ മേഖലയിലും വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതിനും, രക്ഷിതാക്കൾക്ക് ആവശ്യമായ ബോധ വൽക്കരണത്തിനും പദ്ധതികൾ രൂപപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/250792/project-formulation-workshop-started)