---
title: "#obituary | കുന്നുമ്മൽ ഖദിയ അന്തരിച്ചു"
english_title: "#Kunnummal #Khadia #passed #away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/250893/kunnummal-khadia-passed-away"
published_at: "2024-11-21T19:28:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673f3d0adc53f_obituary.jpg"
keywords: []
---

# #obituary | കുന്നുമ്മൽ ഖദിയ അന്തരിച്ചു

> **Lead Summary:** **എടച്ചേരി: **പുതിയങ്ങാടി ജുമ മസ്ജിദിന് സമീപം കുന്നുമ്മൽ ഖദിയ അന്തരിച്ചു.

## Article Content

**എടച്ചേരി: **പുതിയങ്ങാടി ജുമ മസ്ജിദിന് സമീപം കുന്നുമ്മൽ ഖദിയ അന്തരിച്ചു.

ഭർത്താവ്:പരേതനായ കുന്നുമ്മൽ അമ്മദ് എന്ന ചെക്കൻ.

മക്കൾ: ഖാലിദ് (കുവൈറ്റ് -നാദാപുരം മണ്ഡലം കെ.എം.സി.സി മുൻ വൈസ് പ്രസിഡൻ്റ്, ടൗൺ ശാഖ മുസ്ലിം ലീഗ് സെക്രട്ടരി), ഇസ്മായിൽ (കുവൈറ്റ്), കുഞ്ഞാമി, സൈനബ, സുലൈഖ, റാബിയ, പരേതയായ ആസ്യ.

മരുമക്കൾ: അമ്മത് (എടച്ചേരി നോർത്ത് ), അഹമദ് (മാങ്ങാട്ടു പാറ), അമ്മദ് (ഓർക്കാട്ടേരി ), അശ്റഫ്(കച്ചേരി), പരേതനായ മഠത്തിൽ അമ്മത് (കാർത്തികപ്പള്ളി).

സഹോദരങ്ങൾ: പരേതരായ മൊയ്തീൻ കുട്ടി ഹാജി, പി.ടി.പി ഇബ്റാഹീം

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/250893/kunnummal-khadia-passed-away)