---
title: "#Application | കൃഷിയിടാധിഷ്ഠിത വികസന പദ്ധതി; കർഷകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു"
english_title: "#Farm #Based #Development #Scheme #Applications #invited #from #farmers"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/250899/farm-based-development-scheme-applications-invited-from-farmers"
published_at: "2024-11-21T19:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673f43ce1c9e2_appilication.jpg"
keywords: []
---

# #Application | കൃഷിയിടാധിഷ്ഠിത വികസന പദ്ധതി; കർഷകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു

> **Lead Summary:** **തൂണേരി: ** കൃഷിയിടാധിഷ്ഠിത വികസന പദ്ധതി ഫാം പ്ലാൻ വികസനം 2024-25 പദ്ധതിയിലേക്ക് താത്പര്യമുള്ള കർഷകരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.

## Article Content

**തൂണേരി: ** കൃഷിയിടാധിഷ്ഠിത വികസന പദ്ധതി ഫാം പ്ലാൻ വികസനം 2024-25 പദ്ധതിയിലേക്ക് താത്പര്യമുള്ള കർഷകരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.

10 സെൻ്റ് മുതൽ 5 ഏക്കർ വരെ വസ്തുതിയുള്ള കർഷകർക്ക് പദ്ധതിയിൽ അംഗമാകാവുന്നതാണ്.

താല്പര്യമുള്ള കർഷകർ 28/11/2024 ന് 5 മണിക്ക് മുമ്പായി തൂണേരി ബ്ലോക്ക് പരിധിയിലെ കൃഷിഭവനുകളിൽ അപേക്ഷ സമർപ്പിക്കേണ്ടതാണന്ന് തൂണേരി കൃഷി അസിസ്റ്റൻ്റ് ഡയറക്‌ടർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ : 9483471885

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/250899/farm-based-development-scheme-applications-invited-from-farmers)