---
title: "#masapooja | അന്നദാനം; പൊൻപറ്റ ക്ഷേത്രത്തിൽ മാസപൂജ 24 ന് "
english_title: "#almsgiving #Masa #Pooja #Ponpata #Temple #24th"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/250985/almsgiving-masa-pooja-ponpata-temple-24th"
published_at: "2024-11-22T11:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67401ee3ec470_annadanam.jpg"
keywords: []
---

# #masapooja | അന്നദാനം; പൊൻപറ്റ ക്ഷേത്രത്തിൽ മാസപൂജ 24 ന് 

> **Lead Summary:** വളയം: പൊൻ പറ്റ ഭഗവതി ക്ഷേത്രത്തിലെ മാസപൂജ 24 ന് നടക്കും.

## Article Content

വളയം: പൊൻ പറ്റ ഭഗവതി ക്ഷേത്രത്തിലെ മാസപൂജ 24 ന് നടക്കും.

ഭക്തജനങ്ങൾക്ക് അന്നദാനവും ഉണ്ടാകുമെന്ന് ക്ഷേത്ര പരിപാലന സമിതി ഭാരവാഹികൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/250985/almsgiving-masa-pooja-ponpata-temple-24th)