---
title: " #EzdanMotors | യാത്രകൾ സുഖകരമാക്കാം; മികച്ച ഇലക്ട്രിക്ക് ഇരു ചക്ര വാഹനങ്ങൾക്ക് ഇനി എസ്ദാൻ മോട്ടോർസ് "
english_title: "#Travels #made #comfortable #Now #Ezdan #Motors #best #electric #two #wheelers"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/251081/travels-made-comfortable-now-ezdan-motors-best-electric-two-wheelers"
published_at: "2024-11-22T16:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67406578b1ab9_ezdan_motors.jpg"
keywords: []
---

#  #EzdanMotors | യാത്രകൾ സുഖകരമാക്കാം; മികച്ച ഇലക്ട്രിക്ക് ഇരു ചക്ര വാഹനങ്ങൾക്ക് ഇനി എസ്ദാൻ മോട്ടോർസ് 

> **Lead Summary:** നാദാപുരം: മിതമായ നിരക്കിൽ ഇലക്ടിക്ക് ഇരുചക്ര വാഹനങ്ങൾക്കായി എസ്ദാൻ മോട്ടോർസ് സന്ദർശിക്കൂ.

## Article Content

നാദാപുരം: മിതമായ നിരക്കിൽ ഇലക്ടിക്ക് ഇരുചക്ര വാഹനങ്ങൾക്കായി എസ്ദാൻ മോട്ടോർസ് സന്ദർശിക്കൂ.

NFBI യുടെ ഏറ്റവും പുതിയ മോഡൽ ഇലക്ട്രിക് സ്കൂട്ടറുകളും, സൈക്കളുകളും ഇന്ന് തന്നെ O % പലിശയിൽ സ്വന്തമാക്കാൻ കല്ലാച്ചി പയന്തോങ്ങിലുള്ള എസ്ദാൻ മോട്ടോർസിൽ ലഭ്യമാണ്.

ഇലക്ടിക്ക് ബൈക്കുകൾ സൈക്കിളുകൾ എന്നിവയുടെ പ്രമുഖ ബ്രാൻ്റായ എൻ എഫ് ബി ഐ ( N F B I ) യുടെ 44 ാംമത് ഷോറും എസ്ദാൻ മോട്ടേഴ്സ് കല്ലാച്ചി പയന്തോങ്ങിൽ പ്രവർത്തനം ആരംഭിച്ചു.

മികച്ച വാഹനങ്ങൾക്കൊപ്പം ഇലക്ട്രിക്ക് വാഹനങ്ങളുടെ സർവ്വീസ് കൃത്യവും ഫലപ്രദവുമായി നടത്തലും എൻ എഫ് ബി ഐ യുടെ സവിശേഷതയാണ്.

ഹൗസിംഗ് ലോൺ, പേഴ്സണൽ ലോൺ, പ്രോപ്പർട്ടി ലോൺ, മുദ്ര ലോൺ, ബിസിനസ്സ് ലോൺ എന്നീ സർവ്വീസുകളും എൻ എഫ് ബി ഐയിൽ ലഭ്യമാണ്

സീറോ ഡൗൺ പെയ്മെൻ്റും, പലിശയില്ലാത്ത ഇ എം ഐ യും എൻ എഫ് ബി ഐ നൽകും

മികച്ച ഇലക്ടിക്ക് ഇരുചക്ര വാഹനങ്ങൾ മികവാർന്ന സർവ്വീസിൽ ലഭിക്കുകയും ചെയ്യുന്നു

നിങ്ങളുടെ യാത്രകൾ ചിലവ് കുറഞ്ഞതും സുഖകരവുമാക്കാൻ ഇന്നു തന്നെ ഇസ്ദാൻ മോട്ടേഴ്സുമായി ബന്ധപ്പെടുക

Mob - 9778 129 908

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/251081/travels-made-comfortable-now-ezdan-motors-best-electric-two-wheelers)