---
title: "#KummangodFest | കുമ്മങ്കോട് ഫെസ്റ്റ്; അയ്യപ്പ ഭജനമഠം പ്രതിഷ്ഠാ വാർഷികാഘോഷത്തിന് നാളെ തുടക്കം "
english_title: "#Kummangod #Fest #anniversary #celebration #Ayyappa #Bhajana #Madam #started #Friday"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/251083/kummangod-fest-anniversary-celebration-ayyappa-bhajana-madam-started-friday"
published_at: "2024-11-22T16:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67406817547c1_ayyappa_bajana_madam.jpg"
keywords: []
---

# #KummangodFest | കുമ്മങ്കോട് ഫെസ്റ്റ്; അയ്യപ്പ ഭജനമഠം പ്രതിഷ്ഠാ വാർഷികാഘോഷത്തിന് നാളെ തുടക്കം 

> **Lead Summary:** **കുമ്മങ്കോട്: ** കുമ്മങ്കോട് ശ്രീനാരായണഗുരു അയ്യപ്പ ഭജനമഠം 24-ാമത് പ്രതി ഷ്ഠാ വാർഷികാഘോഷം നാളെ തുടങ്ങും.

## Article Content

**കുമ്മങ്കോട്: ** കുമ്മങ്കോട് ശ്രീനാരായണഗുരു അയ്യപ്പ ഭജനമഠം 24-ാമത് പ്രതി ഷ്ഠാ വാർഷികാഘോഷം നാളെ തുടങ്ങും.

വാർഷികാഘോഷത്തിൻ്റെ ഭാഗമായ കുമ്മങ്കോട് ഫെസ്റ്റ് ഇ കെ വിജയൻ എംഎൽഎ ഉദ്ഘാടനംചെയ്യും.

24ന് രച നാ മത്സരവും 25ന് നിഷാദ് സുൽത്താൻ ഫാമിലിയുടെ മെഗാ ഇവന്റും സാംസ്കാരിക സദസ്സും നടക്കും.

26നും 27നും പ്രദേശിക കലാകാരന്മാരുടെയും കുട്ടിക ളുടെയും കലാപരിപാടികൾ നടക്കും.

28ന് വി കെ സുരേഷ് ബാബു ചിറ്റാരിപറമ്പിലിന്റെ പ്രഭാഷണവും ബി.എസ്കെ കു മ്മങ്കോടിന്റെ സിങ്ങേഴ്സ് നൈറ്റും നടക്കും.

29ന് കടത്ത നാടൻ കളരി സംഘത്തിന്റെ കു ട്ടികളുടെ കളരിപ്പയറ്റ്, 30ന് അന്നദാനവും ഘോഷയാത്ര യും ഉണ്ടാകും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/251083/kummangod-fest-anniversary-celebration-ayyappa-bhajana-madam-started-friday)