---
title: "#CityMedCareandCure | വളയത്തൊരു  പുതിയ തുടക്കം; സ്ത്രീകളുടെ ആരോഗ്യത്തിന് വളയം സിറ്റി മെഡ് കെയർ & ക്യൂറിൽ വിദഗ്ത ഗൈനക്കോളജി ഡോക്ടർ"
english_title: "#New #Gynecology #Doctor #Valayam #CityMedCareandCure #women #health"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/251094/new-gynecology-doctor-valayam-citymedcareandcure-women-health-new-new"
published_at: "2024-11-22T17:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6740729a93db5_DOCTOPRR.jpg"
keywords: []
---

# #CityMedCareandCure | വളയത്തൊരു  പുതിയ തുടക്കം; സ്ത്രീകളുടെ ആരോഗ്യത്തിന് വളയം സിറ്റി മെഡ് കെയർ & ക്യൂറിൽ വിദഗ്ത ഗൈനക്കോളജി ഡോക്ടർ

> **Lead Summary:** **വളയം : **സ്ത്രീകളുടെ ആരോഗ്യത്തിന് ഒരു പുതിയ തുടക്കം. സ്ത്രീകൾ നേരിടുന്ന ആരോഗ്യ പ്രശ്നങ്ങൾ ചെറുതൊന്നുമല്ലാത്ത ഈ കാലത്ത് ഒരു മികച്ച ചികിത്സ ലഭ്യമാവുക എന്നത് ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണ്.

## Article Content

**വളയം : **സ്ത്രീകളുടെ ആരോഗ്യത്തിന് ഒരു പുതിയ തുടക്കം. സ്ത്രീകൾ നേരിടുന്ന ആരോഗ്യ പ്രശ്നങ്ങൾ ചെറുതൊന്നുമല്ലാത്ത ഈ കാലത്ത് ഒരു മികച്ച ചികിത്സ ലഭ്യമാവുക എന്നത് ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണ്.

പല വിധ ചികിത്സകളും നമ്മുടെ അരികിൽ ഉണ്ടെങ്കിലും ഏതാണ് നല്ലത് എന്ന് കണ്ടെത്താൻ നമുക്ക് ആശയ കുഴപ്പങ്ങൾ ഉണ്ടാകാറുണ്ട്.

എന്നാൽ ഇനി മുതൽ അതിനായി നിങ്ങൾ അന്വേഷിച്ച് ദൂരെക്ക് ഓടേണ്ട. വളയം സിറ്റി മെഡ് കെയർ & ക്യൂറിൽ കണ്ണൂർ ആസ്റ്റർ മിംസ് ഹോസ്‌പിറ്റലിലെ പ്രശസ്‌ത ഗൈനക്കോളജി വിഭാഗം ഡോക്ട‌ർ പുതുതായി ചാർജെടുത്തിരിക്കുന്നു.

ഡോ. റൈഹാന അസ്‌ഹറിന്റെ ( MBBS, MS (Obstetrics & Gynaecology) ) സേവനം ഇനി നിങ്ങൾക്ക് ശനിയാഴ്ച്ച ദിവസങ്ങളിൽ ഉച്ചയ്ക്ക് 12.00 മുതൽ 1.00 വരെ.

കൂടാതെ അസ്ഥിരോഗ വിഭാഗത്തിൽ ഡോ. മുഹമ്മദ് ( BBS, D Ortho, Orthopedic ) സേവനവും ലഭ്യമാണ്.

പരിശോധന : തിങ്കൾ, വെള്ളി രാത്രി 7.00 മുതൽ 8.30 വരെ

For Booking: 8592931006, 6235410060

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/251094/new-gynecology-doctor-valayam-citymedcareandcure-women-health-new-new)