---
title: "#Kummangodfest | അയ്യപ്പ ഭജനമഠം; കുമ്മങ്കോട് ഫെസ്റ്റിന് തുടക്കമായി"
english_title: "#Ayyappa #Bhajana #Madam #Kummangod #Fest #started"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/251187/ayyappa-bhajana-madam-kummangod-fest-started"
published_at: "2024-11-23T10:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6741622b80472_ek_vijayan.jpg"
keywords: []
---

# #Kummangodfest | അയ്യപ്പ ഭജനമഠം; കുമ്മങ്കോട് ഫെസ്റ്റിന് തുടക്കമായി

> **Lead Summary:** **നാദാപുരം: ** കുമ്മംകോട് ശ്രീനാരായണഗുരു അയ്യപ്പ ഭജനമഠ മഹോത്സവത്തോടനുബന്ധിച്ച് കുമ്മൻകോട് ചന്തക്ക് തുടക്കമായി.

## Article Content

**നാദാപുരം: ** കുമ്മംകോട് ശ്രീനാരായണഗുരു അയ്യപ്പ ഭജനമഠ മഹോത്സവത്തോടനുബന്ധിച്ച് കുമ്മൻകോട് ചന്തക്ക് തുടക്കമായി.

നാദാപുരം എംഎൽഎ ഇ കെ വിജയൻ ഉദ്ഘാടനം ചെയ്‌തു.

കെ വി ഗോപാലൻ അധ്യക്ഷത വഹിച്ചു.

അഡ്വ കെ എം രഘുനാഥ്, പി കെ പ്രദീപൻ, വി വി റിനീഷ്, സി ആർ ഗഫൂർ, കെ ടി കെ ചന്ദ്രൻ, ശ്രീധരൻ നുച്ചിക്കാട്ട്, പ്രേമൻ കുനിയിൽ, ആർ.കെ പ്രവീൺ, കെ കെ രമേഷ് ബാബു, എ കെ രഞ്ജിത്ത്എന്നിവർ സംസാരിച്ചു.

വിവിധ പരിപാടികൾ അരങ്ങേറുന്ന ചന്ത നവംബർ 30നാണ് അവസാനിക്കുന്നത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/251187/ayyappa-bhajana-madam-kummangod-fest-started)