---
title: " #DoctorRecruitment | ഒഴിവ്; നാദാപുരം ഹെൽത്ത് ആൻഡ് വെൽനെസ്സ് സെന്ററിൽ ഡോക്ടർ നിയമനം"
english_title: "#Vacancy #Doctor #Recruitment #Nadapuram #Health #Wellness #Centre"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/251275/vacancy-doctor-recruitment-nadapuram-health-wellness-centre-new"
published_at: "2024-11-23T15:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6741ae5e52820_doctor.jpg"
keywords: []
---

#  #DoctorRecruitment | ഒഴിവ്; നാദാപുരം ഹെൽത്ത് ആൻഡ് വെൽനെസ്സ് സെന്ററിൽ ഡോക്ടർ നിയമനം

> **Lead Summary:** നാദാപുരം: നാദാപുരം ഗ്രാമപഞ്ചായത്തിന് കീഴിലുള്ള ഹെൽത്ത് ആൻഡ് വെൽനെസ്സ് സെന്ററിലെ പ്രവര്ത്തനങ്ങൾക്ക് ദിവസ വേതന അടിസ്ഥാനത്തിൽ ഡോക്ടർമാരെ നിയമിക്കുന്നു.

## Article Content

നാദാപുരം: നാദാപുരം ഗ്രാമപഞ്ചായത്തിന് കീഴിലുള്ള ഹെൽത്ത് ആൻഡ് വെൽനെസ്സ് സെന്ററിലെ പ്രവര്ത്തനങ്ങൾക്ക് ദിവസ വേതന അടിസ്ഥാനത്തിൽ ഡോക്ടർമാരെ നിയമിക്കുന്നു.

അഭിമുഖം നവംബർ 26 ന് ചൊവ്വ 10.30 മണിക്ക്.

എം.ബി.ബി. എസ് , ടി. സി.എം. സി എന്നീ യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റും പകർപ്പുമായി അന്നേ ദിവസം കാലത്ത് 10.30 ന് നാദാപുരം ഗ്രാമപഞ്ചായത്ത് ഓഫീസിൽ ഹാജരാവണം.

വിശദവിവരങ്ങൾക്ക് 0496 2552480 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/251275/vacancy-doctor-recruitment-nadapuram-health-wellness-centre-new)