---
title: "#CITU | നാദാപുരം ഏരിയാ കൺവൻഷൻ സംഘടിപ്പിച്ച് സിഐടിയു "
english_title: "#CITU #organized #Nadapuram #Area #Convention"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/251413/citu-organized-nadapuram-area-convention"
published_at: "2024-11-24T15:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6742f44e70653_citu.jpg"
keywords: []
---

# #CITU | നാദാപുരം ഏരിയാ കൺവൻഷൻ സംഘടിപ്പിച്ച് സിഐടിയു 

> **Lead Summary:** **നാദാപുരം: (nadapuram.truevisionnews.com**) പാചകത്തൊഴിലാളി യൂണിയൻ സിഐടിയു നാദാപുരം ഏരിയാ കൺവൻഷൻ സംസ്ഥാന പ്രസിഡൻ്റ് വി പി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം: (nadapuram.truevisionnews.com**) പാചകത്തൊഴിലാളി യൂണിയൻ സിഐടിയു നാദാപുരം ഏരിയാ കൺവൻഷൻ സംസ്ഥാന പ്രസിഡൻ്റ് വി പി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

ഏരിയാ പ്രസിഡ ന്റ് എൻ കെ അജിത അധ്യക്ഷയായി.

വിവിധ ആവശ്യങ്ങളുന്നയിച്ച് ഡിസംബർ 3ന് നടക്കുന്ന പാർലമെന്റ്  മാർച്ച് വിജയിപ്പിക്കണമെന്ന് കൺവൻഷൻ ആഹ്വാ നം ചെയ്തു.

സിഐടിയു ഏരിയാ സെക്രട്ടറി എ മോ ഹൻദാസ് സംസാരിച്ചു.

യൂണിയൻ ഏരിയാ സെക്രട്ടറി എൻ പി പ്രേമൻ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/251413/citu-organized-nadapuram-area-convention)