---
title: "#NREG | എൻആർഇജി വർക്കേഴ്സ് യൂണിയൻ നാദാപുരം ഏരിയ പ്രചരണജാഥ സമാപിച്ചു"
english_title: "#NREG #Workers #Union #Nadapuram #area #campaign #rally #concluded"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/251445/nreg-workers-union-nadapuram-area-campaign-rally-concluded"
published_at: "2024-11-24T19:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67432ba5401de_nreg.jpg"
keywords: []
---

# #NREG | എൻആർഇജി വർക്കേഴ്സ് യൂണിയൻ നാദാപുരം ഏരിയ പ്രചരണജാഥ സമാപിച്ചു

> **Lead Summary:** **നാദാപുരം: ** രണ്ട് ദിവസമായി നാദാപുരം ഏരിയയിൽ പര്യടനം നടത്തുന്ന തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ നാദാപുരം ഏരിയ പ്രചാരണ ജാഥ ഉജ്വല മായ സ്വീകരണം ഏറ്റുവാങ്ങി കല്ലാച്ചിയിൽ സമാപിച്ചു.

## Article Content

**നാദാപുരം: ** രണ്ട് ദിവസമായി നാദാപുരം ഏരിയയിൽ പര്യടനം നടത്തുന്ന തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ നാദാപുരം ഏരിയ പ്രചാരണ ജാഥ ഉജ്വല മായ സ്വീകരണം ഏറ്റുവാങ്ങി കല്ലാച്ചിയിൽ സമാപിച്ചു.

ടി പ്രദീപ്‌ കുമാർ ജാഥ ലീഡറും, കെ കെ ശോഭ ഉപലീഡറും കെ എൻ ദാമോദരൻ പൈലറ്റുമായാണ് ജാഥ.

പ്രചരണജാഥയിൽ ടി കെ അരവിന്ദാക്ഷൻ, എം പി കൃഷ്ണൻ, കെ പി വസന്ത കുമാരി, എൻ പി ദേവി എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/251445/nreg-workers-union-nadapuram-area-campaign-rally-concluded)