---
title: "#obituary | മുസ്ലിം ലീഗ് പ്രവർത്തകൻ കൊപ്രങ്ങൻ്റവിട അമ്മത് ഹാജി അന്തരിച്ചു "
english_title: "#Muslim #League #activist #Koprangantavida #AmmadHaji #passed #away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/251454/muslim-league-activist-koprangantavida-ammadhaji-passed-away-new"
published_at: "2024-11-24T19:24:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67434f358506b_obituary.jpg"
keywords: []
---

# #obituary | മുസ്ലിം ലീഗ് പ്രവർത്തകൻ കൊപ്രങ്ങൻ്റവിട അമ്മത് ഹാജി അന്തരിച്ചു 

> **Lead Summary:** **പാറക്കടവ്: **പാറക്കടവിൽ പൗരപ്രമുഖനും ഖത്തർ പ്രവാസിയുമായ ചെറൂണിയിൽ താമസിക്കും കൊപ്രങ്ങൻ്റവിട അമ്മത് ഹാജി അന്തരിച്ചു.

## Article Content

**പാറക്കടവ്: **പാറക്കടവിൽ പൗരപ്രമുഖനും ഖത്തർ പ്രവാസിയുമായ ചെറൂണിയിൽ താമസിക്കും കൊപ്രങ്ങൻ്റവിട അമ്മത് ഹാജി അന്തരിച്ചു.

പാറക്കടവ് ശംസുൽ ഉലമാ ഇസ്‌ലാമിക് സെൻ്റർ സെക്രട്ടറി, പാറക്കട് ടി.എസ് മദ്‌റസ കമ്മറ്റി സെക്രട്ടറി, പാറക്കടവ് ടൗൺ മസ്ജിദ് പ്രസിഡന്റ്, എസ്.വൈ.എസ് പാറക്കടവ് യൂനിറ്റ് പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു.

സജീവ മുസ്‌ലിം ലീഗ് പ്രവർത്തകനാണ്.

നിലവിൽ ഖത്തർ പ്രവാസിയും ബിസിനസുകാരനുമാണ്.

ഭാര്യ: ശരീഫ പാറോള്ളതിൽ (കടവത്തൂർ).

മക്കൾ: സമീർ, സലീം, ഹാരിസ് (മൂവരും ഖത്തർ), സൗദ, സഫിയ.

മരുമക്കൾ: അസ്ലം പറക്കുന്നത്ത് (തൂണേരി), നിസാർ വടക്കുംകര (പാറക്കടവ്), ഫൗറ (വാണിമേൽ(, സൽമ (വിളക്കോട്ടൂർ), അസ്ന (ഏറാമല).

സഹോദരങ്ങൾ: ഇസ്മായിൽ, നാസർ, ഹമീദ് , ആയിഷ (കൂരാച്ചുണ്ട്), ജമീല (എടച്ചേരി°, പാത്തൂട്ടി (വാണിമേൽ), റൈഹാനത്ത് (കുറ്റ്യാടി

**
**

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/251454/muslim-league-activist-koprangantavida-ammadhaji-passed-away-new)