---
title: "#AmmadHaji | കണ്ണീരിൽ കുതിർന്ന യാത്രാ മൊഴി"
english_title: "#AmmadHaji #travelogue #soaked #tears"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/251487/ammadhaji-travelogue-soaked-tears"
published_at: "2024-11-24T22:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674358d116887_ammath_haji.jpg"
keywords: []
---

# #AmmadHaji | കണ്ണീരിൽ കുതിർന്ന യാത്രാ മൊഴി

> **Lead Summary:** **പാറക്കടവ് : **സജീവ മുസ്ലിം ലീഗ് പ്രവർത്തകനും ജീവകാരുണ്യ രംഗത്തെ നിറ സാനിധ്യവും ഖത്തറിലെ പ്രമുഖ വ്യവസായിയുമായിരുന്ന കൊപ്രങ്ങന്റവിട അമ്മദ് ഹാജിക്ക് കണ്ണീരിൽകുതിർന്ന യാത്രാ മൊഴി.

## Article Content

**പാറക്കടവ് : **സജീവ മുസ്ലിം ലീഗ് പ്രവർത്തകനും ജീവകാരുണ്യ രംഗത്തെ നിറ സാനിധ്യവും ഖത്തറിലെ പ്രമുഖ വ്യവസായിയുമായിരുന്ന കൊപ്രങ്ങന്റവിട അമ്മദ് ഹാജിക്ക് കണ്ണീരിൽകുതിർന്ന യാത്രാ മൊഴി.

ചെക്യാട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ഹരിത പതാക ജില്ല മുസ്ലിംലീഗ് ഉപാധ്യക്ഷൻ അഹമ്മദ്‌ പുന്നക്കൽ പുതപ്പിച്ചു.

ബി പി മൂസ്സ, ഹമീദ് മാസ്റ്റർ സി എച്ച്, യു കെ അമ്മദ് ഹാജി, മൂസ്സ കൊഴമ്പ്രം, ഷഫീഖ് പള്ളിക്കൽ, മമ്മു ഹാജി മാക്കൂൽ, റഷീദ് തൈക്കണ്ടി, അഹമ്മദ് ചെറ്റക്കണ്ടി, ഹുസൈൻ കണാരാണ്ടി,മഞ്ചേരി സുബൈർ ഹാജി ,പി.കെ ഹനീഫ എന്നിവർ സന്നിഹിരതായി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/251487/ammadhaji-travelogue-soaked-tears)