---
title: "#SDPI | ചർച്ചാ സംഗമം; വഖഫ് സംരക്ഷണ സമിതി രൂപീകരിച്ച് എസ്.ഡി.പി.ഐ നാദാപുരം മണ്ഡലം "
english_title: "#SDPI #Nadapuram #Constituency #formed #Waqf #Protection #Committee"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/251581/sdpi-nadapuram-constituency-formed-waqf-protection-committee"
published_at: "2024-11-25T12:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6744225ea81f4_sdpi.jpg"
keywords: []
---

# #SDPI | ചർച്ചാ സംഗമം; വഖഫ് സംരക്ഷണ സമിതി രൂപീകരിച്ച് എസ്.ഡി.പി.ഐ നാദാപുരം മണ്ഡലം 

> **Lead Summary:** **നാദാപുരം : **എസ്.ഡി.പി.ഐ നാദാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വഖഫ് ഭേദഗതി ബില്ല് ചർച്ചാ സംഗമം സംഘടിപ്പിക്കുകയും വഖഫ് സംരക്ഷണ സമിതി രൂപീകരിക്കുകയും ചെയ്തു.

## Article Content

**നാദാപുരം : **എസ്.ഡി.പി.ഐ നാദാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വഖഫ് ഭേദഗതി ബില്ല് ചർച്ചാ സംഗമം സംഘടിപ്പിക്കുകയും വഖഫ് സംരക്ഷണ സമിതി രൂപീകരിക്കുകയും ചെയ്തു.

ജില്ലാ വൈസ് പ്രസിഡൻ്റ് ജലീൽ സഖാഫി ഉദ്ഘടനം ചെയ്തു.

മണ്ഡലം ഭാരവാഹികളായ കെ.കെ നാസർ മാസ്റ്റർ, ജെ.പി അബൂബക്കർ മാസ്റ്റർ, ഇബ്രാഹിം തലായി, ജലീൽ നാമത്ത് (വെൽഫയർ പാർട്ടി ), ടിവി മൊയ്‌ദു വാണിമേൽ തുടങ്ങിയവർ സംസാരിച്ചു.

വഖഫ് സംരക്ഷണ സമിതി ഭാരവാഹികളായി

ചെയർമാൻ ടിവി മൊയ്‌ദു വാണിമേൽ, വൈസ് ചെയര്‌മാൻ ജലീൽ നാമത്, കൺവീനർ - സി.കെ റഹീം മാസ്റ്റർ, ജോ. കൻവീനർമാർ എം കെ കെ അബ്‌ദുള്ള വാണിമേൽ, ടി എം ഹസ്സൻ പാറക്കടവ്, ഹമീദ് ചേലക്കാടൻ, ട്രഷർ ഉമ്മർ കല്ലോളി എന്നിവരെ തെരഞ്ഞെടുത്തു.

ഹമീദ് ചങ്ങരോത്ത് നാദാപുരം, ജെപി അബൂബക്കർ മാസ്റ്റർ, ഇബ്രാഹീം തലായി, കെവി ബഷീർ, കെ കെ നാസർ മാസ്റ്റർ, സയ്യിദ് അബ്‌ദുറഹ്മാൻ തങ്ങൾ, അൻവർ ദേവർകോവിൽ, എംടികെ ഇബ്റാഹീം .തലായി, റഫീഖ് മാമുണ്ടേരി, ഇബ്റാഹീം പുത്തലത്ത് എന്നിവർ അംഗങ്ങളാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/251581/sdpi-nadapuram-constituency-formed-waqf-protection-committee)