---
title: "#AgriNutriGarden | അഗ്രി ന്യൂട്രി ഗാർഡൻ; കുടുംബശ്രീ അംഗങ്ങൾക്ക് പച്ചക്കറി വിത്തുകൾ നൽകി"
english_title: "#Agri #Nutri #Garden #Kudumbashree #provided #vegetable #seeds #members"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/251651/agri-nutri-garden-kudumbashree-provided-vegetable-seeds-members"
published_at: "2024-11-25T16:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67445b689aea9_.jpg"
keywords: []
---

# #AgriNutriGarden | അഗ്രി ന്യൂട്രി ഗാർഡൻ; കുടുംബശ്രീ അംഗങ്ങൾക്ക് പച്ചക്കറി വിത്തുകൾ നൽകി

> **Lead Summary:** **തുണേരി : **ഗ്രാമപഞ്ചായത്തിന്റെയും കുടുംബശ്രീ സിഡിഎസിന്റെയും സംയുക്താഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന അഗ്രി ന്യൂട്രി ഗാർഡൻ ക്യാമ്പയിൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധാസത്യൻ കുടുംബശ്രീ അംഗങ്ങൾക്ക് പച്ചക്കറി വിത്തുകൾ നൽകി ചെയ്ത് ഉദ്ഘാടനം ചെയ്തു.

## Article Content

**തുണേരി : **ഗ്രാമപഞ്ചായത്തിന്റെയും കുടുംബശ്രീ സിഡിഎസിന്റെയും സംയുക്താഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന അഗ്രി ന്യൂട്രി ഗാർഡൻ ക്യാമ്പയിൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധാസത്യൻ കുടുംബശ്രീ അംഗങ്ങൾക്ക് പച്ചക്കറി വിത്തുകൾ നൽകി ചെയ്ത് ഉദ്ഘാടനം ചെയ്തു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രജില കിഴക്കുംകരമൽ ഗ്രാമപഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി ബിജുമോൻ കെ സിഡിഎസ് ചെയർപേഴ്സൺ ഷീന എന്നിവർ സംബന്ധിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/251651/agri-nutri-garden-kudumbashree-provided-vegetable-seeds-members)