---
title: "#MSF| റാങ്കിൽ ഒന്നാമത്; എ ഫാത്തിമത്തു ഷൈഫയെ എംഎസ്എഫ് അനുമോദിച്ചു "
english_title: "#first #rank #AFatimathuShaifa #felicitated #MSF"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/251725/first-rank-afatimathushaifa-felicitated-msf"
published_at: "2024-11-25T22:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6744a7855eb67_msf.jpg"
keywords: []
---

# #MSF| റാങ്കിൽ ഒന്നാമത്; എ ഫാത്തിമത്തു ഷൈഫയെ എംഎസ്എഫ് അനുമോദിച്ചു 

> **Lead Summary:** **നാദാപുരം: ** പിഎം എസിസിഎ പരീക്ഷയിൽ ലോക റാങ്കിൽ നാലാമതും ആൾ ഇന്ത്യ റാങ്കിൽ ഒന്നാമതായി നാടിനഭിമാനമായ ഫാത്തിമത്ത് ഷൈഫയെ എംഎസ്എഫ് അനുമോദിച്ചു.

## Article Content

**നാദാപുരം: ** പിഎം എസിസിഎ പരീക്ഷയിൽ ലോക റാങ്കിൽ നാലാമതും ആൾ ഇന്ത്യ റാങ്കിൽ ഒന്നാമതായി നാടിനഭിമാനമായ ഫാത്തിമത്ത് ഷൈഫയെ എംഎസ്എഫ് അനുമോദിച്ചു.

തൂണേരി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച അനുമോദനചടങ്ങിൽ ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദ് പേരോട് ഉപഹാരം കൈമാറി.

നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ജാഫർ തുണ്ടിയിൽ, പഞ്ചായത്ത് പ്രസിഡന്റ് അഫ്സൽ വികെ,ജന സെക്രട്ടറി ആഷിക് പേരോട്, അലി പുതിയോട്ടിൽ, സികെസി അഹമ്മദ്,സലീം പയ്യങ്കൊട്ട്, മുഹമ്മദ് തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/251725/first-rank-afatimathushaifa-felicitated-msf)