---
title: "#Againstintoxication | ലഹരിക്കെതിരെ; എടച്ചേരി നോർത്തിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു "
english_title: "#Against #intoxication #Organized #mass #gathering #Edachery #North"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/251727/against-intoxication-organized-mass-gathering-edachery-north"
published_at: "2024-11-25T22:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6744ab087b825_class.jpg"
keywords: []
---

# #Againstintoxication | ലഹരിക്കെതിരെ; എടച്ചേരി നോർത്തിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു 

> **Lead Summary:** **എടച്ചേരി: **ലഹരിക്കും മയക്കുമരുന്നിനും ഓൺലൈൻ തട്ടിപ്പിനുമെതിരെ എടച്ചേരി നോർത്തിൽ ജനകീയ ജാഗ്രതാസമിതി ജനകീയ കൂട്ടായ്മ നടത്തി.

## Article Content

**എടച്ചേരി: **ലഹരിക്കും മയക്കുമരുന്നിനും ഓൺലൈൻ തട്ടിപ്പിനുമെതിരെ എടച്ചേരി നോർത്തിൽ ജനകീയ ജാഗ്രതാസമിതി ജനകീയ കൂട്ടായ്മ നടത്തി.

വടകര ഡിവൈഎസ് പി ഹരിപ്രസാദ് ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് പ്രസിഡന്റ് എൻ പത്മിനി അധ്യക്ഷയായി.

എസ്.ഐ സുനിൽ കുമാർ, ജനകീയ ജാഗ്രതാസമിതി സെക്രട്ടറി സുരേന്ദ്രൻ മോറത്ത് സ്വാഗതവും കളത്തിൽ സുരേന്ദ്രൻ നന്ദി യും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/251727/against-intoxication-organized-mass-gathering-edachery-north)