---
title: "#Road | വെള്ളേരികുനി കേളോത്ത് റോഡ് ഉദ്ഘാടനം  "
english_title: "#Inauguration #Vellerikuni #Keloth #Road"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/251763/inauguration-vellerikuni-keloth-road"
published_at: "2024-11-26T08:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67453b981c451_road.jpg"
keywords: []
---

# #Road | വെള്ളേരികുനി കേളോത്ത് റോഡ് ഉദ്ഘാടനം  

> **Lead Summary:** **നാദാപുരം : **ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം നടത്തിയ നാദാപുരം ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിലെ വെള്ളേരികുനി കേളോത്ത് റോഡിൻറെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി നിർവഹിച്ചു.

## Article Content

**നാദാപുരം : **ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം നടത്തിയ നാദാപുരം ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിലെ വെള്ളേരികുനി കേളോത്ത് റോഡിൻറെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി നിർവഹിച്ചു.

വാർഡ് മെമ്പർ മസ്ബൂബ ഇബ്രാഹിം വി എ സി സി അധ്യക്ഷത വഹിച്ചു.

വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി കെ നാസർ , വാർഡ് കൺവീനർ സി വി ഇബ്രാഹിം, കെ പി മൊയ്തു , കോടുക്കണ്ടി മൊയ്തു, കേളോത്ത് അമ്മദ്, വി കെ പോക്കു ഹാജി, കേളോത്ത് അന്ത്രു ഹാജി, യു വി അസീസ് , കേളോത്ത് നാസർ ,കുറുക്കണ്ടി ഹംസ എന്നിവർ സംസാരിച്ചു .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/251763/inauguration-vellerikuni-keloth-road)