---
title: "#arrest | നാദാപുരത്ത് മയക്ക് മരുന്നുമായി യുവാവ് അറസ്റ്റിൽ"
english_title: "#young #man #arrested #drugs #Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/251829/young-man-arrested-drugs-nadapuram"
published_at: "2024-11-26T12:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67457216ea3a1_WhatsApp_Image_2024-11-26_at_12.25.39_PM.jpeg"
keywords: []
---

# #arrest | നാദാപുരത്ത് മയക്ക് മരുന്നുമായി യുവാവ് അറസ്റ്റിൽ

> **Lead Summary:** **നാദാപുരം: ** നാദാപുരത്ത് മയക്ക് മരുന്നുമായി യുവാവ് അറസ്റ്റിൽ.

## Article Content

**നാദാപുരം: ** നാദാപുരത്ത് മയക്ക് മരുന്നുമായി യുവാവ് അറസ്റ്റിൽ.

മുള്ളമ്പത്ത് സ്വദേശി വാരിപ്പൊയ്യിൽ വി.പി.റമീസ് (27) നെ യാണ് നാദാപുരം എസ് ഐ എം.നൗഷാദ് അറസ്റ്റ് ചെയ്തത്.

പ്രതിയിൽ നിന്ന് .41 ഗ്രാം എം ഡി എം എ പോലീസ് പിടികൂടി.

കഴിഞ്ഞ ദിവസം രാത്രി തണ്ണീർപന്തൽ ഹോമിയോ ആശുപത്രിക്ക് സമീപം കനാൽ റോഡിൽ നിന്നാണ് പ്രതി പിടിയിലായത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/251829/young-man-arrested-drugs-nadapuram)