---
title: "#Rafeeq | സ്നേഹാദരം; വോളിബോൾ അസിസ്റ്റന്റ്റ് കോച്ചായി തെരഞ്ഞെടുത്ത  റഫീഖിനെ അനുമോദിച്ച് യൂത്ത് ലീഗ്"
english_title: "#affection #YouthLeague #congratulates #Rafeeq #selected #volleyball #assistant #coach"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/251871/affection-youthleague-congratulates-rafeeq-selected-volleyball-assistant-coach"
published_at: "2024-11-26T14:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67458d6356cc0_rafeeq.jpg"
keywords: []
---

# #Rafeeq | സ്നേഹാദരം; വോളിബോൾ അസിസ്റ്റന്റ്റ് കോച്ചായി തെരഞ്ഞെടുത്ത  റഫീഖിനെ അനുമോദിച്ച് യൂത്ത് ലീഗ്

> **Lead Summary:** നാദാപുരം: ഉത്തർപ്രദേശിൽ നടന്ന ദേശീയ സ്കൂൾ ഗെയിംസിൽ കേരള സ്കൂൾ വോളിബോളിൻ്റെ അസിസ്റ്റന്റ്റ് കോച്ചായിതെരഞ്ഞെടുക്കപ്പെട്ട നാദാപുരം പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് കെ റഫീഖ് മാസ്റ്ററെ കക്കംവെള്ളി ശാഖാ യൂത്ത് ലീഗ് കമ്മിറ്റി അനുമോദിച്ചു.

## Article Content

നാദാപുരം: ഉത്തർപ്രദേശിൽ നടന്ന ദേശീയ സ്കൂൾ ഗെയിംസിൽ കേരള സ്കൂൾ വോളിബോളിൻ്റെ അസിസ്റ്റന്റ്റ് കോച്ചായിതെരഞ്ഞെടുക്കപ്പെട്ട നാദാപുരം പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് കെ റഫീഖ് മാസ്റ്ററെ കക്കംവെള്ളി ശാഖാ യൂത്ത് ലീഗ് കമ്മിറ്റി അനുമോദിച്ചു.

പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി ടികെ റഫീഖ് ഉദ്ഘാടനം ചെയ്തു.

പി പി മുഹമ്മദ് അധ്യക്ഷത വഹിച്ചു.

ടി വി അബ്‌ദുൽ അസീസ്, പി അബ്‌ദുൽ ലത്തീഫ്, വി കെ അബ് മൗലവി, എ ടി അബ്‌ദുള്ള ഹാജി, പി അബ്‌ദുസ്സലാം ഹാജി, പെരുന്തോടി ബഷീർ,വി അബൂബകർ, കെ ടി കെ ജസീർ, ജാഫർ കെ ടി കെ,മുഹമ്മദ് എ ടി, മോമത്ത് മുഹമ്മദ് തങ്ങൾ, സജാദ് പി,ഷാമിൽ എ ടി, ഇജാസ് സി എച്ച്‌ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/251871/affection-youthleague-congratulates-rafeeq-selected-volleyball-assistant-coach)