---
title: "#obituary | ആശാരിവീട്ടിൽ അമ്മദ് അന്തരിച്ചു  "
english_title: "#Ashariveettil #Ammad #passed #away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/251948/ashariveettil-ammad-passed-away"
published_at: "2024-11-26T19:51:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6745d9ae15367_obituaryy.jpg"
keywords: []
---

# #obituary | ആശാരിവീട്ടിൽ അമ്മദ് അന്തരിച്ചു  

> **Lead Summary:** **നാദാപുരം : **ജാതിയേരി കല്ലുമ്മൽ ആശാരിവീട്ടിൽ അമ്മദ് അന്തരിച്ചു.

## Article Content

**നാദാപുരം : **ജാതിയേരി കല്ലുമ്മൽ ആശാരിവീട്ടിൽ അമ്മദ് അന്തരിച്ചു.

ഭാര്യ: മാമി ഹജജുമ്മ

മക്കൾ: സൂപ്പി, അസീസ്, മൈമൂനത്ത്, ആയിശ, ഫൗസിയ, റംല.

മരുമക്കൾ: ജമാൽ കുറ്റ്യാടി, മഹമൂദ് പാറക്കടവ്, അസീസ് പേരോട്, ഗഫൂർ പെരുമുണ്ടശ്ശേരി. ആയിശ പാറാട്, അഫ്സ ഭൂമിവാതുക്കൽ.

സഹോദരി: കദീജ വെള്ളിയോട്

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/251948/ashariveettil-ammad-passed-away)