---
title: "#ConstitutionDay | ഭരണഘടനാ ദിനം; സിസി യുപി സ്കൂൾ സംരക്ഷണ വലയം തീർത്തു "
english_title: "#Constitution #Day #CC #UP #School #Protection #Zone #cleared"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/251960/constitution-day-cc-up-school-protection-zone-cleared"
published_at: "2024-11-26T20:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6745e00e3d970_constitution_day.jpg"
keywords: []
---

# #ConstitutionDay | ഭരണഘടനാ ദിനം; സിസി യുപി സ്കൂൾ സംരക്ഷണ വലയം തീർത്തു 

> **Lead Summary:** **നാദാപുരം: **ഭരണഘടന സംരക്ഷണ വലയം തീർത്തും സംരക്ഷണ പ്രതിജ്ഞയും ചൊല്ലിയും സിസി യു പി സ്കൂൾ സോഷ്യൽ ക്ലബ് ഭരണഘടനാ ദിനം ആചരിച്ചു.

## Article Content

**നാദാപുരം: **ഭരണഘടന സംരക്ഷണ വലയം തീർത്തും സംരക്ഷണ പ്രതിജ്ഞയും ചൊല്ലിയും സിസി യു പി സ്കൂൾ സോഷ്യൽ ക്ലബ് ഭരണഘടനാ ദിനം ആചരിച്ചു.

സ്കൂൾ ലീഡർ ആഷിക ഭരണഘടനയുടെ ആമുഖം വായിച്ചു.

ഭരണഘടനയുടെ പ്രസക്തിയും പ്രാധാന്യവും പ്രധാന അധ്യാപകന്‍ പ്രദീപൻ വിവരിച്ചുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു.

.അധ്യാപകരായ ശ്രീജ കെ സന്ദീപ് ബി സവിത കെ നിഖിൽ കൃഷ്ണൻ സംഗീത് കെ തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/251960/constitution-day-cc-up-school-protection-zone-cleared)