---
title: "#obituary | താഴെ ഇടവട്ടകണ്ടി അബ്ദുല്ല ഹാജി അന്തരിച്ചു"
english_title: "#AbdullahHaji #thazhe #Edavattakandi #passed #away "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/252426/abdullahhaji-thazheedavattakandi-passed-away"
published_at: "2024-11-28T15:42:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674842b4281b8_obituary.jpg"
keywords: []
---

# #obituary | താഴെ ഇടവട്ടകണ്ടി അബ്ദുല്ല ഹാജി അന്തരിച്ചു

> **Lead Summary:** **നാദാപുരം : **കുമ്മങ്കോട് താഴെ ഇടവട്ടകണ്ടി അബ്ദുല്ലഹാജി അന്തരിച്ചു.

## Article Content

**നാദാപുരം : **കുമ്മങ്കോട് താഴെ ഇടവട്ടകണ്ടി അബ്ദുല്ലഹാജി അന്തരിച്ചു.

ഭാര്യ: പാത്തു.

മക്കൾ: സലീം,സുബൈർ, ആയിഷ,ഹാജറ, സുലൈഖ

മരുമക്കൾ: സൂപ്പി മുസ്ല്യാർ (നരിപ്പറ്റ), റസാഖ് (പെരുമുണ്ടശ്ശേരി)

മൂസ പുതിയേട്ടങ്കണ്ടി (മംഗലാട്),അസ്മ കടമേരി,റജീന (വാണിമേൽ).

സഹോദരി: പരേതയായ ബിയ്യാത്തു (പുറമേരി).

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/252426/abdullahhaji-thazheedavattakandi-passed-away)