---
title: "#Collector | കളക്ടർ യോഗം വിളിച്ചു; വിലങ്ങാട് ദുരിതബാധിതരുടെ യോഗം ഡിസംമ്പർ 6 ന്"
english_title: "#Collector #called #meeting #Vilangad #victims #December #Six"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/252456/collector-called-meeting-vilangad-victims-december-six"
published_at: "2024-11-28T17:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6748621597847_collecter.jpg"
keywords: []
---

# #Collector | കളക്ടർ യോഗം വിളിച്ചു; വിലങ്ങാട് ദുരിതബാധിതരുടെ യോഗം ഡിസംമ്പർ 6 ന്

> **Lead Summary:** **നാദാപുരം : ** വിലങ്ങാട് ദുരിതബാധിതരുടെ യോഗം ഡിസംമ്പർ 6 ന് 2 30 വിലങ്ങാട് പാരിഷ് ഹാളിൽ ചേരും.

## Article Content

**നാദാപുരം : ** വിലങ്ങാട് ദുരിതബാധിതരുടെ യോഗം ഡിസംമ്പർ 6 ന് 2 30 വിലങ്ങാട് പാരിഷ് ഹാളിൽ ചേരും.

പുനരധിവസിപ്പിക്കുന്നതിൻ്റെ ഭാഗമായി ഭൂമി അനുവദിക്കുന്നത് സംമ്പന്ധിച്ച് ചർച്ച ചെയ്യുന്നതിനായി ജില്ല കലക്ടറാണ് യോഗം വിളിച്ചു ചേർത്തിരിക്കുന്നത്.

ഉരുൾപൊട്ടലിൽ വീടും സ്ഥലവും പൂർണ്ണമായും നഷ്ടമായ കുടുംബങ്ങളെ നിർബന്ധമായും യോഗത്തിൽ പങ്കെടുപ്പിക്കണമെന്നാണ് കലക്ടറുടെ നിർദ്ദേശം .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/252456/collector-called-meeting-vilangad-victims-december-six)