---
title: "#financialassistance | ആശ്വാസ്; വ്യാപാരിയുടെ കുടുംബത്തിന് മരണാനന്തര ധന സഹായം കൈമാറി"
english_title: "#Posthumous #financial #assistance #handed #over #businessman #family"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/252481/posthumous-financial-assistance-handed-over-businessman-family"
published_at: "2024-11-28T20:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67488307dbb39_ashw_as.jpg"
keywords: []
---

# #financialassistance | ആശ്വാസ്; വ്യാപാരിയുടെ കുടുംബത്തിന് മരണാനന്തര ധന സഹായം കൈമാറി

> **Lead Summary:** **പുറമേരി: **വ്യാപാരി വ്യവസായി ഏകോപന സമിതി നടപ്പാക്കിയ ആശ്വാസ് മരണാനന്തര ധനസഹായം 10 ലക്ഷം രൂപ പുറമേരിയിലെ വ്യാപാരിയായിരുന്ന വി .ടി. കെ വിജയൻ്റെ കുടുംബത്തിന് ജില്ലാ പ്രസിഡൻ്റ് പി.കെ ബാപ്പു ഹാജി കൈമാറി.

## Article Content

**പുറമേരി: **വ്യാപാരി വ്യവസായി ഏകോപന സമിതി നടപ്പാക്കിയ ആശ്വാസ് മരണാനന്തര ധനസഹായം 10 ലക്ഷം രൂപ പുറമേരിയിലെ വ്യാപാരിയായിരുന്ന വി .ടി. കെ വിജയൻ്റെ കുടുംബത്തിന് ജില്ലാ പ്രസിഡൻ്റ് പി.കെ ബാപ്പു ഹാജി കൈമാറി.

എ.കെ കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു.

എ.വി. കെ കബീർ, അബ്ദുൽ സലാം വടകര, ഏരത്ത് ഇക്ബാൽ, എം.കെ സത്യൻ, കണേക്കൽ അബ്ബാസ്, പി നാണു, ഒ.വി ലത്തീഫ്, വി. ടി. കെ രാജൻ, സുരേഷ് ബാബു തായറ്റ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/252481/posthumous-financial-assistance-handed-over-businessman-family)