#KakkamvalliLPSchool | അഭിമാനമായി; കക്കംവെള്ളി എൽ.പി സ്കൂളിൽ രക്ഷാകർത്തൃ ബോധവൽക്കരണവും അനുമോദനവും

#KakkamvalliLPSchool | അഭിമാനമായി; കക്കംവെള്ളി എൽ.പി സ്കൂളിൽ രക്ഷാകർത്തൃ ബോധവൽക്കരണവും അനുമോദനവും
Nov 29, 2024 11:25 AM | By Jain Rosviya

നാദാപുരം: (nadapuram.truevisionnews.com) കക്കംവെള്ളി എൽ പി സ്കൂളിൽ രക്ഷാകർത്തൃ ബോധവൽക്കരണവും വിദ്യാലയത്തിന്റെ അഭിമാനമായ പൂർവ്വവിദ്യാർത്ഥികളായ ഡോക്ടേസിനും, എസ് എസ് എൽ സി, പ്ലസ്‌ടുവിൽ ഉന്നത വിജയം നേടിയവർക്കും, സബ്‌ജില്ലാ കലോത്സവത്തിൽ പങ്കെടുത്തവർ, വിവിധ മത്സരത്തിൽ വിജയികളായ രക്ഷിതാക്കളെയും അനുമോദിച്ചു.

വാർഡ് മെമ്പർ സുമയ്യ പാട്ടത്തിൽ ഉദ്ഘാടനം ചെയ്തു.

പ്രശസ്ത കൗൺസിലറും മോട്ടിവേറ്ററുമായ രംഗീഷ് കടവത്ത് ബോധവൽക്കരണ ക്ലാസെടുത്തു.

പി ടി എ പ്രസിഡന്റ് ഹാരിഫ അധ്യക്ഷത വഹിച്ചു.

പൂർവ്വഅധ്യാപകരായ ശ്രീധരൻമാസ്റ്റർ, സുബൈദടീച്ചർ, നിർമല ടീച്ചർ, മാനേജർ റസാഖ് മാസ്റ്റർ, സൂപ്പി ഹാജി കുന്നത്ത്, ഡോ. അനസ് ഹുദവി, സജ്‌ന പാട്ടത്തിൽ, നൗഷാദ് എടോളി, ഹാരിസ്, അനീഷ്, രജിന എം എന്നിവർ സംസാരിച്ചു.

ഡോ. സ്ഫന, ഡോ. അപർണ, ഡോ. ഹബീബ മറുപടി പ്രസംഗം നടത്തി.

പ്രധാനഅധ്യാപിക സ്മിത ടീച്ചർ സ്വാഗതവും അഷ്‌കർ കെ നന്ദിയും പറഞ്ഞു.
















#Kakkamvalli #LP #School #organized #parent #awareness #appreciation

Next TV

Related Stories
വാക്കുകളുടെ പൂക്കാലം; പെരുമുണ്ടച്ചേരി എസ്.വി.എൽ.പി സ്കൂളിൽ വായനാ പരിപോഷണ പദ്ധതി

Jun 20, 2025 05:24 PM

വാക്കുകളുടെ പൂക്കാലം; പെരുമുണ്ടച്ചേരി എസ്.വി.എൽ.പി സ്കൂളിൽ വായനാ പരിപോഷണ പദ്ധതി

പെരുമുണ്ടച്ചേരി എസ്.വി.എൽ.പി സ്കൂളിൽ വായനാ പരിപോഷണ പദ്ധതി...

Read More >>
2 മില്യൺ പ്ലഡ്ജ്; തൂണേരി ബ്ലോക്കിൽ രണ്ട് ലക്ഷം ആളുകൾ പങ്കാളികളാവും

Jun 20, 2025 04:23 PM

2 മില്യൺ പ്ലഡ്ജ്; തൂണേരി ബ്ലോക്കിൽ രണ്ട് ലക്ഷം ആളുകൾ പങ്കാളികളാവും

2 മില്യൺ പ്ലഡ്ജ് ലഹരി വിരുദ്ധ ക്യാമ്പയിനിൽ തൂണേരി ബ്ലോക്കിൽ രണ്ട് ലക്ഷം ആളുകൾ പങ്കാളികളാവും...

Read More >>
Top Stories










Entertainment News





https://nadapuram.truevisionnews.com/ -