---
title: "#obituary | കണിയാം കണ്ടി മറിയം ഹജ്ജുമ്മ അന്തരിച്ചു"
english_title: "#Kaniyam #Kandi #Mariyam #Hajjumma #passed #away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/252735/kaniyam-kandi-mariyam-hajjumma-passed-away"
published_at: "2024-11-29T20:10:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6749d29d852df_obituary.jpg"
keywords: []
---

# #obituary | കണിയാം കണ്ടി മറിയം ഹജ്ജുമ്മ അന്തരിച്ചു

> **Lead Summary:** **നാദാപുരം: ** ജാതിയേരി പരേതനായ കണിയാം കണ്ടി കുഞ്ഞബ്ദുല്ല ഹാജിയുടെ ഭാര്യ കണിയാം കണ്ടി മറിയം ഹജ്ജുമ്മ അന്തരിച്ചു.

## Article Content

**നാദാപുരം: ** ജാതിയേരി പരേതനായ കണിയാം കണ്ടി കുഞ്ഞബ്ദുല്ല ഹാജിയുടെ ഭാര്യ കണിയാം കണ്ടി മറിയം ഹജ്ജുമ്മ അന്തരിച്ചു.

മക്കൾ: അമ്മദ് ഹാജി. (മുൻ ഖത്തർ.കെ.എം.സി.സി. ജോ: സെക്രട്ടറി), ആയിശ സാറ, മാമി, റംല, സൗദ '

മരുമക്കൾ: അമ്മദ് പുളിയാംകണ്ടി (ഇയ്യംങ്കോട്), കുഞ്ഞമ്മദ് മാക്കൂട്ടത്തിൽ (പുളിയാവ്), അബൂബക്കർ (ഇരിങ്ങണ്ണൂര് ), മൂസ (വാണിമേൽ), അബൂബക്കർ (വളയം)

മരുമകൾ: ആയിശ

സഹോദരൻമാർ: പുവ്വോട്ടിൽകഞ്ഞബ്ദുല്ല ഹാജി, മരുന്നോളികുഞ്ഞി സൂപ്പി, ഇബ്രാഹിം മാസ്റ്റർ, പരേതനായ മൊയ്തു ഹാജി, ഒറ്റപ്പിലാക്കൂൽ ഖദീജ , പരേതരായ ഹലീമ, കുഞ്ഞിപ്പാത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/252735/kaniyam-kandi-mariyam-hajjumma-passed-away)